ID വിഭാഗം
ID വിഭാഗം മെഡിക്കല്‍ ക്യാമ്പ് 13/07/2022 ന് എസ്.സി.വി.ജി.എല്‍.പി.എസ് അറക്കുളത്ത് വെച്ച് നടന്നു. വിവിധ സ്കൂളുകളില്‍ നിന്നായി 13 കുട്ടികള്‍ ക്യാമ്പില്‍ പങ്കെടുത്തു. 9 കുട്ടികള്‍ക്ക് പ്രത്യേക പരിഗണന വിഭാഗത്തിലുള്ള സ്കോളര്‍ഷിപ്പ് നുള്ള സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. ആലുവ മേഴ്സി ഹോം ക്ലിനിക്കിലെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഡോ ജോര്‍ജ് (തൊടുപുഴ താലൂക്ക് ആശുപത്രിയിലെ പീഡിയാട്രീഷന്‍ ഡോ ജീന്‍ അഗസ്റ്റ്യന്‍ എന്നിവരാണ് ക്യാമ്പിന് നേതൃത്വം നല്‍കിയത്.
HI വിഭാഗം
HI വിഭാഗം മെഡിക്കല്‍ ക്യാമ്പ് 14/07/2022 ന് എസ്.സി.വി.ജി.എല്‍.പി.എസ് അറക്കുളം സ്കൂളില്‍ വെച്ച് നടന്നു. തൊടുപുഴ താലൂക്ക് ഹോസ്പിറ്റലിലെ ഋചഠ വിഭാഗം മേധാവി ഡോ.രാജേഷ് പി.യു ഓഡിയോളജിസ്റ്റ് സിന്‍റോ എന്നിവരാണ് ക്യാമ്പിന് നേതൃത്വം നല്‍കിയത്. അറക്കുളം ബി.ആര്‍.സി യുടെ പരിധിയില്‍പെട്ട സ്കൂളുകളില്‍ നിന്ന് കേള്‍വി പ്രശ്നങ്ങളായി ബന്ധപ്പെട്ട 10 കുട്ടികളാണ് ക്യാമ്പില്‍ പങ്കെടുത്തത്. സൂരജ് രാജന്‍ ജി.റ്റി.യു.പി.എസ് കരിപ്പലങ്ങാട്, മുഹമ്മദ് ആഷിന്‍ എ. എസ് , എസ്.ജി.എച്ച്.എസ്.എസ് വാഴത്തോപ്പ് എന്നീ കുട്ടികള്‍ക്ക് ഹിയറിംങ് എയ്ഡ് അനുവദിച്ചു.
No comments:
Post a Comment