ജില്ലയിലെ പൊതുവിദ്യാലയങ്ങളില്‍ 8,9 ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ചരിത്രരചന നടത്തുന്നതിനും അവസരമൊരുക്കുന്ന പാദമുദ്രകള്‍ ബി.ആര്‍.സി തല പരിശീലനം തൊടുപുഴ ഡോ.എ.പി.ജെ അബ്ദുള്‍ കലാം ഹയര്‍ സെക്കന്‍ററി സ്കൂളില്‍ നടന്നു. തൊടുപുഴ ന്യൂമാന്‍ കോളേജ് ചരിത്രവിഭാഗം മേധാവി പ്രൊ. എം.വി കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രാദേശിക ചരിത്രസംഭവങ്ങള്‍ വ്യക്തികള്‍ സ്ഥലനാമങ്ങള്‍ തുടങ്ങിയവയുടെ ചിത്രങ്ങളുടെ കുറിപ്പുകള്‍ ഗ്രൂപ്പില്‍ അവതരിപ്പിക്കുയും കുട്ടികള്‍ തയ്യാറാക്കിയ പ്രാദേശിക ചരിത്രരചനകള്‍ വിലയിരുത്തുകയും ചെയ്തു. പ്രാദേശിക ചരിത്രരചനയുടെ സാധ്യതകള്‍ ചെയ്ത് വിദ്യാലയങ്ങളില്‍ പ്രാവര്‍ത്തി കമാക്കാനുള്ള പരിപാടികള്‍ ആസൂത്രണം ചെയ്തു.
Tuesday, February 7, 2023
Subscribe to:
Post Comments (Atom)
ഇന്‍ക്ല്യൂസീവ് എജ്യുക്കേഷന്‍ - കലാ കായികം
കേരള സര്‍ക്കാര്‍,പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്രശിക്ഷ കേരളം ഇടുക്കിയുടെ ആഭിമുഖ്യത്തില്‍ അറക്കുളം ബി.ആര്‍.സി യില്‍ ഉള്‍ച്ചേര്‍ക്കല്‍ വിദ്യ...

-
. ഗണിതത്തില്‍ പിന്നോക്കം നില്ക്കുന്ന കുട്ടികള്‍ക്കായി നടപ്പിലാക്കിയ ഗണിതവിജയം(ഗണിതപരിപോഷണ...
-
അറക്കുളം ബി.ആര്‍.സിയുടെ പരിധിയില്‍ വരുന്ന ജി.വി.എച്ച്.എസ്.എസ് മണിയാറന്‍കുടി, ജ...
-
ഇന്ത്യന്‍ ഭരണഘടനയുടെ 70-ാം വാര്‍ഷികത്തോടനുബന്ധിച്ച് നൈതികം എന്ന പേരില്‍ ഡയറ്റിന്റെയും, എസ്.എസ്.കെ യുടെയും നേതൃത്വത്തില്‍ നടന്ന ഏകദിന ട്രെയ...
No comments:
Post a Comment