Tuesday, February 7, 2023

PLUS ONE ADMISSION

  2022-23 വര്‍ഷത്തെ എസ്.ടി വിഭാഗം കുട്ടികളുടെ പ്ലസ് വണ്‍ പ്രവേശന സഹായം നല്‍കുന്നതിന് മുന്നോടിയായുള്ള ബി.ആര്‍.സി ലെവല്‍ സ്റ്റെപ്പ് ട്രെയിനിംഗ് 11/07/2022 ല്‍ അറക്കുളം ബി.ആര്‍.സി യില്‍ വെച്ച് 10.30 നടന്നു. അറക്കുളം ബി.ആര്‍.സി യിലെ സി.ആര്‍.സി.സി മാരും, എസ്.ടി പ്രൊമോട്ടര്‍ മാര്‍, പ്രതിഭാകേന്ദ്രം ഇ.വി മാര്‍ എന്നിവര്‍ പങ്കെടുത്തു. ട്രെയിനര്‍ ഹസീന ബീഗം ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. 15 പേര്‍ പരിപാടിയില്‍ പങ്കെടുത്തു. 

  അതിന്‍റെ ഭാഗമായി കുടയത്തൂര്‍ ഗവ.ഹയര്‍സെക്കന്‍ററി, മുട്ടം ഹയര്‍ സെക്കന്‍ററി, ജി.വി.എച്ച്.എസ് മൂലമറ്റം എന്നിവിടങ്ങളില്‍ ഹെല്പ്പ് ഡെസ്കിന്‍റെ പ്രവര്‍ത്തനം ആരംഭിക്കുകയും അറക്കുളം ബി.ആര്‍.സി യുടെ കീഴിലുള്ള എല്ലാ എസ്.ടി കുട്ടികളുടെയും വീട്ടിലേക്ക് വിളിച്ച് ആപ്ലിക്കേഷന്‍ അയച്ചോ എന്ന് ഉറപ്പ് വരുത്തി. ബി.ആര്‍.സി മുഖാന്തിരം 2 കുട്ടികളുടെ ആപ്ലിക്കേഷന്‍ നല്‍കി.

1. ജിഷ്ണു രാജന്‍- മേമുട്ടം

2. ആദിത്യന്‍ അനില്‍- മൂലമറ്റം


No comments:

Post a Comment

ഇന്‍ക്ല്യൂസീവ് എജ്യുക്കേഷന്‍ - കലാ കായികം

  കേരള സര്‍ക്കാര്‍,പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്രശിക്ഷ കേരളം ഇടുക്കിയുടെ ആഭിമുഖ്യത്തില്‍ അറക്കുളം ബി.ആര്‍.സി യില്‍ ഉള്‍ച്ചേര്‍ക്കല്‍ വിദ്യ...