കേരള സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെയും, സമഗ്രശിക്ഷ കേരളത്തിന്‍റെയും നേതൃത്വത്തില്‍ പോലീസ്, എക്സൈസ് ആരോഗ്യവകുപ്പുകളുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന ലഹരി വിമുക്ത പ്രചരണ പരിപാടിയുടെ ഭാഗമായുള്ള ڇലഹരി വിമുക്ത കേരളംڈ -അധ്യാപകപരിശീലനം സെപ്റ്റംബര്‍ 27,28,29 തീയതികളിലായി നടന്നു.
ډ എല്‍.പി വിഭാഗം - എസ്.സി.വി.ജി.എല്‍.പി.എസ് അറക്കുളം
ډ യു.പി വിഭാഗം - എസ്.സി.വി.ജി.എല്‍.പി.എസ് അറക്കുളം
ډ എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗം -
ജി.എച്ച്.എസ്.എസ് കുടയത്തൂര്‍, ജി.യു.പി.എസ് പൈനാവ് എന്നീ സ്കൂളുകളിലായി നടന്നു.
No comments:
Post a Comment