20/10/2022, 21/10/2022 എന്നീ തീയതികളില്‍ ജി.വി.എച്ച്.എസ്.എസ് വാഴത്തോപ്പ് , ജി.വി.എച്ച്.എസ്.എസ് മൂലമറ്റം എന്നീ സ്കൂളുകളുടെ ഓഡിറ്റോറിയത്തില്‍ വെച്ച് നൈപുണി വികസനകേന്ദ്രം ആലോചന യോഗം നടന്നു.
ജി.വി.എച്ച്.എസ്.എസ് മണിയാറന്‍കുടി, ജി.വി.എച്ച്.എസ്.എസ് വാഴത്തോപ്പ്
വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷത വഹിച്ച യോഗത്തില്‍ അറക്കുളം ബി.പി.സി ശ്രീമതി. സിനി സെബാസ്റ്റ്യന്‍ സ്വാഗതം ആശംസിച്ചു. ഇടുക്കി ബ്ലോക്ക് പ്രസിഡന്റ് ശ്രീമതി. രാജി ചന്ദ്രന് യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ഡിവിഷന് മെമ്പര്‍ ശ്രീ. ഡിറ്റാജ് ജോസഫ്, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി ആലീസ് ജോസ്, വാര്‍ഡ് മെമ്പര്‍ ശ്രീമതി. ടിന്റു സുബാഷ്, ജി.വി.എച്ച്.എസ്.എസ് വാഴത്തോപ്പ് പ്രിന്‍സിപ്പല്‍ ശ്രീ. ജോമി ജോസഫ്, ജി.വി.എച്ച്.എസ്.എസ് മണിയാറന്‍കുടി പ്രിന്‍സിപ്പല്‍ ശ്രീമതി സുജിത ജെ എസ്, ഇരു സ്കൂളിലെയും പി.ടി.എ പ്രതിനിധികള്‍, എസ്.എം.സി ഭാരവാഹികള്‍ എന്നിവരുടെ ചര്‍ച്ചയിലൂടെ നൈപുണി വികസനത്തിന് യോജിപ്പ് കോഴ്സുകള്‍ തിരഞ്ഞെടുക്കുകയു???ായി. കോഴ്സുകള്‍ ചുവടെ ചേര്‍ക്കുന്നു.
Sl. No |
Name of School |
Existing Courses |
Proposed Courses |
1 |
GVHSS Vazhathope |
1.
Accounts Executive 2.
Organic Grower |
1.
Field Technician - Other Home Appliances 2.
Preservation Technician – Fruits and vegetables 3.
Retail Sales Associates 4.
Field Technician Computer & Peripherals 5.
Solar LED Technician |
2 |
1. GVHSS Maniyarankudy |
1.
Vegetable Grower 2.
Micro Irrigation technician |
1.
CCTV Installation Technician 2.
Field Technician Computer & Peripherals 3.
Office Operations
Executive 4.
Graphic Designer 5.
Field Technician – Other Home Appliances |
3 |
GVHSS
Moolamattam |
|
1.
CCTV Installation Technician 2.
.Beauty Therapist 3.
Food Processing -Fruits And Vegetables 4.
Field Technician- Home Appliances 5.
Automotive-Four Wheeler Service Technical |
No comments:
Post a Comment