കേരള സര്‍ക്കാര്‍,പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്രശിക്ഷ കേരളം ഇടുക്കിയുടെ ആഭിമുഖ്യത്തില്‍ അറക്കുളം ബി.ആര്‍.സി യില്‍ ഉള്‍ച്ചേര്‍ക്കല്‍ വിദ്യാഭ്യാസത്തിന്‍റെ ഭാഗമായുള്ള ഫുഡ്ബോള്‍ പരിശീലനം 14/03/2023 ന് ഐ.എച്ച്.ഇ.പി.ജി.യു.പി.എസ് മൂലമറ്റത്ത് വച്ച് നടന്നു. പരിശീലനത്തിന്‍റെ ഉദ്ഘാടനം അറക്കുളം പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ വിനോദ് കെ എസ് നി ര്‍ വഹിച്ചു. ഐ എച്ച്.ഇ.പി ജി.യു.പി.എസ് എച്ച്.എം ശ്രീ ഷിബു ജോര്‍ജ് പ്രോഗ്രാമിന് ആശംസ അര്‍പ്പിച്ചു. ബി.പി.സി ശ്രീമതി സിനി സെബാസ്റ്റ്യന്‍, ട്രയിനര്‍ ജാസ്മിന്‍ ജോസഫ്, അധ്യാപകര്‍, സ്പെഷ്യല്‍ എജ്യുക്കേറ്റര്‍മാര്‍, രക്ഷകര്‍ത്താക്കള്‍, കുട്ടികള്‍ എന്നിവര്‍ പങ്കെടുത്തു.
Subscribe to:
Post Comments (Atom)
ഇന്‍ക്ല്യൂസീവ് എജ്യുക്കേഷന്‍ - കലാ കായികം
കേരള സര്‍ക്കാര്‍,പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്രശിക്ഷ കേരളം ഇടുക്കിയുടെ ആഭിമുഖ്യത്തില്‍ അറക്കുളം ബി.ആര്‍.സി യില്‍ ഉള്‍ച്ചേര്‍ക്കല്‍ വിദ്യ...

-
അറക്കുളം ബി.ആര്‍.സിയുടെ പരിധിയില്‍ വരുന്ന ജി.വി.എച്ച്.എസ്.എസ് മണിയാറന്‍കുടി, ജ...
-
. ഗണിതത്തില്‍ പിന്നോക്കം നില്ക്കുന്ന കുട്ടികള്‍ക്കായി നടപ്പിലാക്കിയ ഗണിതവിജയം(ഗണിതപരിപോഷണ...
-
പൊതുവിദ്യാഭ്യാസ വകുപ്പ്- സാമൂഹ്യശാസ്ത്ര പ്രതിഭാ പരിപോഷണ പരിപാടി ( STEPS) അറക്കുളം ഉപജില്ലാതല പരിശീലനം അറക്കുളം എ.ഇ.ഒ രാജു സാറിന്റെ സാന്നിദ...
No comments:
Post a Comment