ഉല്ലാസഗണിതം 2
ഗണിതത്തിന്‍റെ അടിസ്ഥാന ധാരണകള്‍ കുട്ടികളില്‍ ഉറപ്പ് വരുത്തുന്നതിന് സമഗ്രശിക്ഷ കേരളം നടപ്പിലാക്കിയ പദ്ധതിയാണ് ഉല്ലാസഗണിതം. ഗണിതത്തിലെ ആശയക്കുഴപ്പങ്ങള്‍ ഏറ്റവും ലളിതമായ രീതിയില്‍ പരിഹരിക്കുന്നതിന് ഉതകുന്ന രീതിയിലാണ് 2-ാം ക്ലാസിലെ ഉല്ലാസഗണിതം പഠനപരിപോഷണപരിപാടി തയ്യാറാക്കിയുട്ടുള്ളത്. 01/08/2022 അറക്കുളം എസ്.സി.വി.ജി.എല്‍.പി.എസില്‍ വെച്ച് നടന്ന അധ്യാപകപരിശീലനപരിപാടിയില്‍ 23 പേര്‍ പങ്കെടുത്തു. നാല് ഘട്ടങ്ങളിലായി നടന്ന പരിശീലന പരിപാടിയില്‍ പങ്കാളികളായ അധ്യാപകരുടെ നി ര്‍ദ്ദേശങ്ങളിലൂടെയും ചര്‍ച്ചകളിലൂടെയും ഗണിത പ്രവര്‍ ത്തനങ്ങള്‍ വളരെ മനോഹരരീതിയില്‍ നടന്നു. കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്നതും വളരെ ലളിതമായ രീതിയില്‍ പലതരത്തിലുള്ള ഗണിത ശേഷികള്‍ കുട്ടികളില്‍ ഉറയ്ക്കുന്നതിനും സ്വയം കെ???ത്തലുകളിലേക്ക് കുട്ടികളെ എത്തിക്കുന്നതരത്തിലുമുള്ള പ്രവ ര്‍ ത്തനങ്ങളായിരുന്നു ഓരോ ഘട്ടങ്ങളിലും ഗ്രൂപ്പായി ചേ ര്‍ ന്ന് കുട്ടികള്‍ തങ്ങള്‍ക്ക് കിട്ടിയ ഗണിതശേഷികള്‍ കെ???ത്തുകയും ആവര്‍ത്തനങ്ങളിലൂടെ ഓരോ ശേഷിയും ഉറപ്പിക്കുന്നതിനും ഈ പഠനപരിപോഷണപരിപാടിയിലൂടെ സാധ്യമാകും.
No comments:
Post a Comment