2022-23 അക്കാദമിക വര്‍ഷത്തെ ദേശീയതല കലാ ഉത്സവ് മത്സരത്തിന് മുന്നോടിയായി നടത്തപ്പെടുന്ന കലാ ഉത്സവ് 2022-23 (ക്ലാസ് 9 - 12) ബി.ആര്‍.സി തല മത്സരം 05/11/2022 ശനിയാഴ്ച രാവിലെ 10 മണിമുതല്‍ അറക്കുളം ശ്രീ ചിത്തിരവിലാസം എല്‍.പി സ്കൂളില്‍ വെച്ച് നടന്നു. ശാസ്ത്രീയ സംഗീതം ,നാടോടിസംഗീതം , ഉപകരണ സംഗീതം(ശാസ്ത്രീയം) ഉപകരണ സംഗീതം(നാടോടി) ശാസ്ത്രീയനൃത്തം, നാടോടി നൃത്തം, വിഷ്വല്‍ ആര്‍ട്സ് (ദൃശ്യകല 2 റശാലിശെീി) വിഷ്വല്‍ ആര്‍ട്സ് (ദൃശ്യകല 3 റശാലിശെീി ) എന്നീ വിഭാഗങ്ങളിലായി 18 കുട്ടികള്‍ പങ്കെടുത്തു. അറക്കുളം, തൊടുപുഴ കരിമണ്ണൂര്‍ ബി.ആര്‍.സി കള്‍ ജഡ്ജ്മെന്‍റ് ഒരുമിച്ച് നടത്തി സി.ഡികള്‍ ജില്ലയില്‍ നല്‍കുകയും ചെയ്തു.
Tuesday, February 7, 2023
Subscribe to:
Post Comments (Atom)
ഇന്‍ക്ല്യൂസീവ് എജ്യുക്കേഷന്‍ - കലാ കായികം
കേരള സര്‍ക്കാര്‍,പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്രശിക്ഷ കേരളം ഇടുക്കിയുടെ ആഭിമുഖ്യത്തില്‍ അറക്കുളം ബി.ആര്‍.സി യില്‍ ഉള്‍ച്ചേര്‍ക്കല്‍ വിദ്യ...

-
. ഗണിതത്തില്‍ പിന്നോക്കം നില്ക്കുന്ന കുട്ടികള്‍ക്കായി നടപ്പിലാക്കിയ ഗണിതവിജയം(ഗണിതപരിപോഷണ...
-
അറക്കുളം ബി.ആര്‍.സിയുടെ പരിധിയില്‍ വരുന്ന ജി.വി.എച്ച്.എസ്.എസ് മണിയാറന്‍കുടി, ജ...
-
ഇന്ത്യന്‍ ഭരണഘടനയുടെ 70-ാം വാര്‍ഷികത്തോടനുബന്ധിച്ച് നൈതികം എന്ന പേരില്‍ ഡയറ്റിന്റെയും, എസ്.എസ്.കെ യുടെയും നേതൃത്വത്തില്‍ നടന്ന ഏകദിന ട്രെയ...
No comments:
Post a Comment