സമഗ്രശിക്ഷ കേരളം നടപ്പിലാക്കുന്ന ഗണിതവിജയം (ക്ലാസ് 3 & 4)- പഠനപോഷണ പദ്ധതിയുടെ ബി.ആര്‍.സി ലെവല്‍ അധ്യാപക പരിശീലനം 05/03/2022 രാവിലെ 10 മണി മുതല്‍ 4 മണി വരെ എസ്.സി.വി.ജി.എല്‍.പി.എസ് അറക്കുളത്ത് വെച്ച് നടന്നു. അറക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് തുളസീധരന്‍ ഉദ്ഘാടനം ചെയ്ത പ്രോഗ്രാമില്‍ അറക്കുളം എ.ഇ.ഒ, ബി.പിസി.എന്നിവര്‍ സന്നിഹിതരായിരുന്നു. 3, 4 ക്ലാസുകളിലെ അധ്യാപകര്‍ക്കായി നടത്തിയ പരിശീലനത്തില്‍ 29 സ്കൂളുകളില്‍ നിന്നായി 29 ഗണിതാധ്യാപകരും ബി.ആര്‍.സി യിലെ സി.ആര്‍.സി.സി മാരും, ട്രെയിനേഴ്സും പങ്കെടുത്തു. ഗെയിംമുകളും, വീഡിയോകളും ഉള്‍പ്പെടുത്തി ഉള്ളതായിരുന്നു പരിശീലനം.
Subscribe to:
Post Comments (Atom)
ഇന്‍ക്ല്യൂസീവ് എജ്യുക്കേഷന്‍ - കലാ കായികം
കേരള സര്‍ക്കാര്‍,പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്രശിക്ഷ കേരളം ഇടുക്കിയുടെ ആഭിമുഖ്യത്തില്‍ അറക്കുളം ബി.ആര്‍.സി യില്‍ ഉള്‍ച്ചേര്‍ക്കല്‍ വിദ്യ...

-
. ഗണിതത്തില്‍ പിന്നോക്കം നില്ക്കുന്ന കുട്ടികള്‍ക്കായി നടപ്പിലാക്കിയ ഗണിതവിജയം(ഗണിതപരിപോഷണ...
-
അറക്കുളം ബി.ആര്‍.സിയുടെ പരിധിയില്‍ വരുന്ന ജി.വി.എച്ച്.എസ്.എസ് മണിയാറന്‍കുടി, ജ...
-
ഇന്ത്യന്‍ ഭരണഘടനയുടെ 70-ാം വാര്‍ഷികത്തോടനുബന്ധിച്ച് നൈതികം എന്ന പേരില്‍ ഡയറ്റിന്റെയും, എസ്.എസ്.കെ യുടെയും നേതൃത്വത്തില്‍ നടന്ന ഏകദിന ട്രെയ...
No comments:
Post a Comment