5 വയസ്സില്‍ താഴെ വൈകല്യങ്ങളുള്ള കുട്ടികളെ ഓരോ അംഗനവാടി പരിധിയിലും ഉണ്ടോ എന്ന് അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ സര്‍വ്വെ നടത്തുകയും അതിനടിസ്ഥാനത്തില്‍ 4 പഞ്ചായത്തുകളിലും നിന്ന് കിട്ടിയ വിവരങ്ങള്‍, കുട്ടികളുടെ എണ്ണം ചുവടെ ചേര്‍ക്കുന്നു. എല്ലാ അംഗനവാടിയില്‍ നിന്നും പ്രെഫോര്‍മ പൂരിപ്പിച്ചു വാങ്ങിക്കുകയും ചെയ്തു.
പഞ്ചായത്തിന്റെ പേര് അംഗനവാടികളുടെ എണ്ണം സര്‍വ്വെയില്‍ കണ്ടെത്തിയ കുട്ടികളുടെ എണ്ണം
അറക്കുളം 31 2
വാഴത്തോപ്പ് 23 10
മുട്ടം 14 2
കുടയത്തൂര്‍ 17 3
No comments:
Post a Comment