Tuesday, April 4, 2023

ELA-(Enhancing Learning Ambience) അധ്യാപക പരിശീലനം

 സ്റ്റാര്‍സ് പദ്ധതിയില്‍പ്പെടുത്തി പ്രൈമറിവിഭാഗം കുട്ടികളില്‍ ശാസ്ത്രം, ഗണിത ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, ഭാഷകള്‍ എന്നീ വിഷയങ്ങളില്‍ പഠന നേട്ടങ്ങള്‍ക്ക് ഊന്നല്‍ കൊടുത്തുകൊ???്     നടപ്പിലാക്കുന്ന ഗുണമേډ വികസന- പഠന പരിപോഷണ പരിപാടിയായ ڇഇലڈ (ഋഘഅഋിവമിരശിഴ ഘലമൃിശിഴ അായശലിരല)പദ്ധതിയുമായി ബന്ധപ്പെട്ട് അധ്യാപക   പരിശീലനം 24/01/2023 (ചൊവ്വ) രാവിലെ 10 മണിക്ക് അറക്കുളം  ഗവ. ശ്രീചിത്തിരവിലാസം എല്‍.പി. സ്കൂളില്‍ വച്ച് നടന്നൂ. 4, 7 ക്ലാസുകളില്‍ പഠിപ്പിക്കുന്ന പ്രോപ്പോസല്‍ സമര്‍പ്പിച്ച സ്കൂളുകളിലെ 13 അധ്യാപകര്‍ ഈ പരിശീലനത്തില്‍ പങ്കെടുത്തു.





No comments:

Post a Comment

ഇന്‍ക്ല്യൂസീവ് എജ്യുക്കേഷന്‍ - കലാ കായികം

  കേരള സര്‍ക്കാര്‍,പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്രശിക്ഷ കേരളം ഇടുക്കിയുടെ ആഭിമുഖ്യത്തില്‍ അറക്കുളം ബി.ആര്‍.സി യില്‍ ഉള്‍ച്ചേര്‍ക്കല്‍ വിദ്യ...