Monday, April 17, 2023

ടി.എല്‍.എം

 ടി.എല്‍.എം 

പ്രീ പ്രൈമറി തലം മുതല്‍ സെക്കന്‍ററിതലം വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന വിവിധ ഭിന്നശേഷി വിഭാഗത്തില്‍ പഠനബോധന സാമഗ്രികള്‍ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് സ്പെഷ്യല്‍ എജ്യുക്കേറ്റര്‍മാര്‍ക്കുള്ള ദ്വിദിന നോണ്‍ റസിഡന്‍ഷ്യല്‍ ക്യാമ്പ് മാര്‍ച്ച് 16,17 തീയതികളിലായി ബി.ആര്‍.സി യില്‍ വച്ച് നടന്നു. ഓരോ എസ്.ഇ മാരും ടി.എല്‍.എം തയ്യാറാക്കുകയും വാങ്ങേണ്ട  ഐറ്റംസിന്‍റെ ലിസ്റ്റ് തയ്യാറാക്കുകയും, നിര്‍മ്മിക്കേണ്ടതിന്‍റെ നിര്‍മ്മാണപ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു.












No comments:

Post a Comment

ഇന്‍ക്ല്യൂസീവ് എജ്യുക്കേഷന്‍ - കലാ കായികം

  കേരള സര്‍ക്കാര്‍,പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്രശിക്ഷ കേരളം ഇടുക്കിയുടെ ആഭിമുഖ്യത്തില്‍ അറക്കുളം ബി.ആര്‍.സി യില്‍ ഉള്‍ച്ചേര്‍ക്കല്‍ വിദ്യ...