Tuesday, April 4, 2023

പ്രീ പ്രൈമറി നിര്‍മ്മാണോത്ഘാടനം

 പ്രീ പ്രൈമറി  നിര്‍മ്മാണോത്ഘാടനം

ഇടപ്പള്ളി പി.എല്‍.പി.എസ് സ്കൂളിലെ സ്റ്റാര്‍സ് പദ്ധതിയുടെ ഔദ്യോഗിക നിര്‍മ്മാണ ഉദ്ഘാടനം ڇശലഭത്തോപ്പ്ڈ എന്ന പേരില്‍ ജനുവരി 27ന് സ്കൂളില്‍ നിര്‍വ്വഹിക്കപ്പെട്ടു.

സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ ബെന്നി ജോണ്‍ സ്വാഗതം അര്‍പ്പിച്ചു. മുട്ടം പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി ഷൈജ ജോമോന്‍ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ ശ്രീമതി ഷേള്‍ളി അഗസ്റ്റിന്‍ അധ്യക്ഷപദം നിര്‍വ്വഹിച്ചു. ബഹുമാനപ്പെട്ട       എ. ഇ.ഒ ശ്രീ നജീബ് കെ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി മേഴ്സി ദേവസ്യ, അറക്കുളം സബ്ജില്ല ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ സിനി സെബാസ്റ്റ്യന്‍ എന്നിവര്‍ ആശംസ അര്‍പ്പിച്ച് സംസാരിച്ചു. വിദ്യാര്‍ത്ഥികളും മാതാപിതാക്കളും ചടങ്ങില്‍ പങ്കുചേര്‍ന്നു.






No comments:

Post a Comment

ഇന്‍ക്ല്യൂസീവ് എജ്യുക്കേഷന്‍ - കലാ കായികം

  കേരള സര്‍ക്കാര്‍,പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്രശിക്ഷ കേരളം ഇടുക്കിയുടെ ആഭിമുഖ്യത്തില്‍ അറക്കുളം ബി.ആര്‍.സി യില്‍ ഉള്‍ച്ചേര്‍ക്കല്‍ വിദ്യ...