Tuesday, February 22, 2022

ATHIJEEVANAM @LRC

സമഗ്രശിക്ഷ  കേരളം,  ബി.ആര്‍.സി  അറക്കുളത്തിന്‍റെ  നേതൃത്വത്തില്‍  അതി ജീവനം 

പ്രോഗ്രാം  മേമുട്ടം  പ്രതിഭാകേന്ദ്രത്തില്‍  01/01/2022  ശനിയാഴ്ച  നടന്നു.  അറക്കുളം  ബി.പി.സി 

സിനി  സെബാസ്റ്റ്യന്‍  അധ്യക്ഷത  വഹിച്ച  യോഗത്തില്‍  അറക്കുളം  ഗ്രാമപഞ്ചായത്ത്  മെമ്പര്‍ 

ശ്രീ.  വേലുക്കുട്ടന്‍  ഉദ്ഘാടനം  നടത്തി.  എസ്.എസ്.കെ  ഇടുക്കി  ഡി.പി.  ഒ  ശ്രീ  സുലൈമാന്‍കുട്ടി സര്‍ മുഖ്യ പ്രഭാഷണം നടത്തി. ശ്രീ ജയേഷ് സി.എ സ്( പി.ടി.എ പ്രസി ഡന്‍റ് ജി.റ്റി.യു.പി.എസ്  പതിപ്പള്ളി)  ശ്രീ.  ജനാര്‍ദ്ദനന്‍  പി.ജി  (ഊരുമൂപ്പന്‍  മേമുട്ടം)  എന്നിവര്‍  ആസം സികള്‍ അര്‍പ്പിച്ചു. ഹസീന  ബീഗം, ജാസ്മിന്‍ ജോസഫ്, ആതിര എന്നിവര്‍ ക്ലാസുകള്‍  നയിച്ചു. 

മീര.  എസ്  ജോണ്‍,  (ജി.റ്റി.യു.പി.എസ്  പതിപ്പള്ളി  സീനിയര്‍  അസിസ്റ്റന്‍റ്)  കൃതജ്ഞത  രേഖപ്പെടുത്തി. 






No comments:

Post a Comment

ഇന്‍ക്ല്യൂസീവ് എജ്യുക്കേഷന്‍ - കലാ കായികം

  കേരള സര്‍ക്കാര്‍,പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്രശിക്ഷ കേരളം ഇടുക്കിയുടെ ആഭിമുഖ്യത്തില്‍ അറക്കുളം ബി.ആര്‍.സി യില്‍ ഉള്‍ച്ചേര്‍ക്കല്‍ വിദ്യ...