2019-20 ല്‍ പൊതുവിദ്യാലയങ്ങളില്‍ 1-ാം ക്ലാസിലെ കുട്ടികള്‍ക്കായി നടപ്പാക്കിയ പഠനപരിപോഷണപ രിപാടി യായി രുന്നു ഉല്ലാസഗ ണിതം കോവിഡ് 19 പശ്ചാത്തലത്തില്‍ പൊതുവിദ്യാലയങ്ങളില്‍ ഈ അധ്യായനവര്‍ഷം ഓണ്‍ലൈന്‍ വഴിയാണ് പരശീലനം നല്‍കി യി രുന്നത്. 31/01/2022 അറക്കുളം ബി. ആര്‍.സി യുടെ പരിധിയി ലുള്ള സ്കൂളുകളിലെ അധ്യാപകര്‍ക്ക് ഓണ്‍ലൈന്‍ പരിശീലനം നല്‍കി. അന്നേ ദിവസം 2 പി.എം ന് നടത്തിയ ഓണ്‍ലൈന്‍ മീറ്റിംഗില്‍ അറക്കുളം ബി. ആര്‍.സി യിലെ ട്രെയിനറായ ശ്രീമതി ഹസീന ബീഗം സ്വാഗതം ആശംസിച്ചു. യോഗത്തില്‍ അറക്കുളം ബി.പി.സി സിനി സെബാ സ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. ക്ലാസിന്‍റെ ഉദ്ഘാടനം ഉപജില്ലാ വിദ്യാഭ്യാസ ഓഫീ സര്‍ കെ വി രാജു നിര്‍വ്വഹിച്ചു. ജില്ലാ പ്രോഗ്രാം ഓഫീസര്‍മാരായ ശ്രീ മൈക്കിള്‍ സെബാസ്റ്റ്യന്‍, ശ്രീ ബിനുമോന്‍ കെ എ എന്നിവര്‍ അശംസകള്‍ അറി യി ച്ചു. ട്രെയിനര്‍ ജാസ്മിന്‍ ജോസഫ് കൃതജ്ഞ പറഞ്ഞ് യോഗ നടപടികള്‍ അവസാനിച്ചു. തുടര്‍ന്ന് സി. ആര്‍. സി.സി മാരായ ഷൈജ കെ കെ, ഫര്‍സാനമോള്‍ കെ എസ് (ബി. ആര്‍.സി തൊടുപുഴ) എന്നിവര്‍ പരിശീലനം നടത്തുകയും ചെയ്തു. വിവിധ സ്കൂളുകളില്‍ നിന്നായി 27 അധ്യാപകര്‍ ക്ലാസുകളില്‍ പങ്കെടുത്തു (ആകെ 35 അധ്യാപ കര്‍) 4 സ്റ്റേജുകളിലായി തിരിച്ച മൊഡ്യൂള്‍ വീഡിയോ യുടെ സഹായത്താല്‍ ക്ലാസുകള്‍ നല്‍കുകയും ചെയ്തു. അധ്യാപകര്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുകയും കുട്ടി കള്‍ക്ക് പരമാവധി പ്രയോജനപ്രദമായ രീതിയില്‍ എത്തിക്കുവാന്‍ അധ്യാപകര്‍ക്ക് വേ പിന്തുണ ബി.ആര്‍.സി യില്‍ നിന്നും നല്‍കുന്നതാ ണ്. 4.30 ന് ക്ലാസ് അവസാനിച്ചു.
CLASS I
CLASS II
No comments:
Post a Comment