മുട്ടം സി. ആര്‍.സി
18/01/2021 ( 2 പി.എം - 4 പി.എം) ജി.എച്ച്. എസ്. മുട്ടം സ്കൂളിലെ എച്ച്.എം പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സ്കൂള്‍ ടീച്ചേഴ്സായ ബിന്ദു ടീച്ചര്‍, ഫ്ലോറന്‍സ് എന്നിവര്‍ ആശംസകള്‍ അറിയി ച്ചു. സ്വാഗതം ആശം സിച്ചത് സ്പെഷ്യല്‍ ടീച്ചര്‍ ദിനി ടീച്ചര്‍ ആയിരുന്നു. ക്ലാസ് നയിച്ചത് അഡോണ ആഷിന്‍ ടീച്ചറായിരു ന്നു. 7,8,9,10 ക്ലാസുകളിലെ 19 ഓളം കുട്ടികള്‍ കുട്ടികള്‍ ക്ലാസില്‍ പങ്കെടുത്തു. കുട്ടികളില്‍ സ്വയം പ്രതിരോധശേഷി വളര്‍ത്തിയെടു ക്കുന്നതിന് മാന സികമായും ശാരീ രികമായും പെണ്‍കുട്ടികളെ തയ്യാറാക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ പരിപാടി കുട്ടികള്‍ക്ക് തികച്ചും പ്രയോജനപ്രദമായി രുന്നു. 4 പി.എം ന് ക്ലാസ് സമാ പിച്ചു.
കുടയത്തൂര്‍ സി.ആര്‍.സി
സ്വയം പ്രതിരോധ പരിശീലനപരിപാടിയുടെ ഭാഗമായി സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ 7 മുതല്‍ 12 വരെ ക്ലാസുകളിലെ പെണ്‍കുട്ടികള്‍ക്ക് ആയോധന കലകളില്‍ പരിശീലനം കുടയത്തൂര്‍ സി.ആര്‍.സി യിലെ ഗവണ്‍മെന്‍റ് ഹയര്‍ സെക്ക റി സ്കൂളില്‍ 18/01/2021 ഉച്ചക്ക് 1.45 മുതല്‍ 3.45 വരെ നട ന്നു. പരിശീലകനായ രഞ്ചിത് സാര്‍ ആണ് ക്ലാസുകള്‍ നയിച്ച ത്. കുടയത്തൂര്‍ ഹൈസ്സ്കൂളിലെ 7,8,9,10 ക്ലാസുകളിലെ 27 കുട്ടികളാണ് പങ്കെ ടുത്തത്.
No comments:
Post a Comment