Wednesday, February 23, 2022

LOUIS BRAILLE DAY

കുടയത്തൂര്‍   ലൂയി  ബ്രയില്‍  സ്മാരക  മാതൃകാ  അന്ധ വി ദ്യാലയത്തില്‍  ലൂയി 

ബ്രെയില്‍ ജന്മദിനാച രണവും അന്ധക്ഷേമ പക്ഷാചരണ പരിപാടിയും നടത്തി. 

കേരള ഫെഡറേഷന്‍ ബ്ലൈന്‍ഡ് സംസ്ഥാന പ്രസിഡന്‍റ് കെ ജെ വര്‍ഗ്ഗീസ അധ്യക്ഷത വഹിച്ച 

യോഗം അഡ്വ. ഡീന്‍ കുര്യാക്കോസ് എം. പി ഉദ്ഘാടനം ചെയ്തു.

ദിനാചരണത്തോട്  അനുബന്ധിച്ച്  നട ത്തിയ  ബ്രെയില്‍  എഴുത്ത്,  വായന  മത്സരവിജയികള്‍ക്കുള്ള സമ്മാന വിതരണം കുടയത്തൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് ഉഷ വിജയന്‍ നട ത്തി. 

സീനിയര്‍ അധ്യാപകന്‍ വി രാജന്‍, ലൂയി ബ്രയില്‍ അനു സ്മരണ പ്രഭാഷണം നടത്തി. ഇളംദേശം  ബ്ലോക്ക്  പ്രസിഡന്‍റ്  മാത്യു  കെ  ജോണ്‍,  കേരള  ഫെഡറേഷന്‍  ഓഫ്  ദ്  ബ്ലൈന്‍ഡ് 

സംസ്ഥാന സെക്രട്ടറി കെ സി രാധാകൃ ഷ്ണന്‍, ജില്ലാ പ്രസി ഡന്‍റ് നവാസ്, സെക്രട്ടറി പീതാംബരന്‍, ഹെഡ്മാസ്റ്റര്‍ വി.പി ശശികുമാര്‍, സ്കൂള്‍ ഉപദേശക സമിതി അംഗം ഫ്രാന്‍സീസ് കരിമ്പാനി, കുടയത്തൂര്‍ ഡവലപ്മെന്‍റ് സൊസൈറ്റി പ്രതിനിധി ഹരി ബാബു തുടങ്ങിയവര്‍ പ്രസംഗിച്ചു.  













കുടയത്തൂര്‍   ലൂയി  ബ്രയില്‍  സ്മാരക  മാതൃകാ  അന്ധ വി ദ്യാലയത്തില്‍  ലൂയി 

ബ്രെയില്‍ ജന്മദിനാച രണവും അന്ധക്ഷേമ പക്ഷാചരണ പരിപാടിയും നടത്തി. 

കേരള ഫെഡറേഷന്‍ ബ്ലൈന്‍ഡ് സംസ്ഥാന  പ്രസിഡന്‍റ് കെ ജെ വര്‍ഗ്ഗീസ അധ്യക്ഷത 

വഹിച്ച യോഗം അഡ്വ. ഡീന്‍ കുര്യാക്കോസ് എം. പി ഉദ്ഘാടനം ചെയ്തു.

ദിനാചരണത്തോട്  അനുബന്ധിച്ച്  നട ത്തിയ  ബ്രെയില്‍  എഴുത്ത്,  വായന  മത്സരവിജയികള്‍ക്കുള്ള സമ്മാന വിതരണം കുടയത്തൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് ഉഷ വിജയന്‍ നട ത്തി. 

സീനിയര്‍ അധ്യാപകന്‍ വി രാജന്‍, ലൂയി ബ്രയില്‍ അനുസ്മരണ പ്രഭാഷണം നടത്തി. 

ഇളംദേശം ബ്ലോക്ക് പ്രസി ഡന്‍റ് മാത്യു കെ ജോണ്‍, കേരള  ഫെഡ റേഷന്‍ ഓഫ് ദ് ബ്ലൈന്‍ഡ് 

സംസ്ഥാന സെക്രട്ടറി കെ സി രാധാകൃ ഷ്ണന്‍, ജില്ലാ പ്രസി ഡന്‍റ് നവാസ്, സെക്രട്ടറി പീതാംബരന്‍, ഹെഡ്മാസ്റ്റര്‍ വി.പി ശശികുമാര്‍, സ്കൂള്‍ ഉപദേശക സമിതി അംഗം ഫ്രാന്‍സീസ് കരിമ്പാനി, കുടയത്തൂര്‍ ഡവലപ്മെന്‍റ് സൊസൈറ്റി പ്രതിനിധി ഹരി ബാബു തുടങ്ങിയവര്‍ പ്രസംഗിച്ചു. 

No comments:

Post a Comment

ഇന്‍ക്ല്യൂസീവ് എജ്യുക്കേഷന്‍ - കലാ കായികം

  കേരള സര്‍ക്കാര്‍,പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്രശിക്ഷ കേരളം ഇടുക്കിയുടെ ആഭിമുഖ്യത്തില്‍ അറക്കുളം ബി.ആര്‍.സി യില്‍ ഉള്‍ച്ചേര്‍ക്കല്‍ വിദ്യ...