Wednesday, February 23, 2022

“ National Girl child Day ” Writing competition

 2022  ജനുവരി  24  ന്  ദേശീയ  പെണ്‍കു ട്ടികളുടെ  ദിവസം"  ആയി  ആഘോഷിക്കുന്നതിന്‍റെ  ഭാഗമായി  എല്ലാ  സെക്കറി  വിഭാഗം  പെണ്‍കുട്ടികള്‍ക്കായി  ബി.ആര്‍.സി  തലത്തില്‍ ‘Promote awareness about the rights of a girl child’-എന്ന വിഷ യത്തെ അടിസ്ഥാനമാക്കി ഉപന്യാസ രചനാ മത്സരം നടത്തി.സ്കൂള്‍  തലത്തില്‍  1-ാം  സ്ഥാനം  ലഭിച്ച  കുട്ടികളുടെ  രചനകള്‍  ബി. ആര്‍.സി  യില്‍ കളക്ട്  ചെയ്യുകയും  വില യി രുത്തല്‍  നട ത്തുകയും  അതില്‍  നിന്നും  ആദ്യത്തെ  3  വിജയികളെ തിരഞ്ഞെടുക്കുകയും ചെയ്തു. വിജയികളുടെ വിവ രങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

SL.NO

STUDENT NAME

CLASS

SCHOOL NAME

PRIZE

ITEM

1

HISAINA SIDHIK

IX

SGHSS VAZHATHOPE

I

 

 

 

ESSAY WRITING

2

DIYAMOL JAYAMON

X

MRS PAINAVU

II

3

ELNA MARIA ELDHO

IX

IHEP GHS KULAMAVU

III


No comments:

Post a Comment

ഇന്‍ക്ല്യൂസീവ് എജ്യുക്കേഷന്‍ - കലാ കായികം

  കേരള സര്‍ക്കാര്‍,പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്രശിക്ഷ കേരളം ഇടുക്കിയുടെ ആഭിമുഖ്യത്തില്‍ അറക്കുളം ബി.ആര്‍.സി യില്‍ ഉള്‍ച്ചേര്‍ക്കല്‍ വിദ്യ...