മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുള്‍കലാമിന്‍റെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് എഡ്യുക്കേഷന്‍ ഇന്‍ സ്കൂള്‍ ഓഫ് സയന്‍സ് ആന്‍റ് മാത്തമാറ്റിക്സും (Dept. of Education in School of Science & Mathematics),NCERT, യും സംയുക്ത മായി സ്കൂളുകളില്‍ ജനു വരി 13 മുതല്‍ 19 വരെ രാഷ്ട്രീയ ആവിഷ്കാര്‍ സപ്താഹ് പദ്ധതി നടപ്പിലാക്കി. ഇതിന്‍റെ ഭാഗ മായി അറക്കുളം ബി. ആര്‍.സി യുടെ കീഴില്‍ നിന്നും യു.പി. വിഭാഗത്തില്‍ നിന്നും ജി.റ്റി. യു.പി.എസ് പതിപ്പള്ളി സ്കൂളും, എച്ച്.എസ് വിഭാഗത്തില്‍ നിന്നുമായി ജി.വി.എച്ച്.എസ്.എസ് മൂലമറ്റം സ്കൂളും, എച്ച്.എസ്.എസ് വിഭാഗ ത്തില്‍ നിന്നുമായി ജി.എച്ച്.എസ്.എസ് കുടയത്തൂര്‍ സ്കൂളും തിരഞ്ഞെ ടുക്കപ്പെട്ടു.യു.പി വിഭാഗത്തില്‍ നിന്നുള്ള ജി.റ്റി.യു.പി. എസ് പതിപ്പളളി സ്കൂളില്‍ നിന്നും 6-8 വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്കായി Water audit for household & gardening purposes എന്നീ വിഷയങ്ങളാണ് തിരഞ്ഞെടുത്തത്. 3 കുട്ടികളാണ് പ്രോജക്ടിന്‍റെ ഭാഗമായത്. ഒരാഴ്ച്ചക്കാലം ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ജലത്തിന്‍റെ അളവ് രക്ഷിതാക്കളുടെ സഹായത്തോടെ നിരീക്ഷിച്ച് കുട്ടികള്‍ രേഖപ്പെടുത്തി. ഏഴ് ദിവസത്തെ പ്രവര്‍ത്തനങ്ങ ളുടെ ക്രോഡീകരണം ജനു വരി 19 ന് പൂര്‍ത്തി യാക്കി.എച്ച്.എസ് വിഭാഗത്തില്‍ നിന്നുള്ള മൂലമറ്റം സ്കൂളില്‍ നിന്നുംWater audit for Agriculture Crops എന്ന വിഷയമാണ് തെരഞ്ഞെടുത്തത്. അതില്‍ തന്നെ പയര്‍, വാഴ, നെല്ല് എന്നീ മൂന്ന് വിളകള്‍ തിരഞ്ഞെടു ക്കുകയും ഓരോ വിളയിലും 6 പേരടങ്ങുന്ന 3 ഗ്രൂപ്പായി മാറുകയും ചെയ്തു. തുടര്‍ന്ന് പരിസ രപ്രദേശത്തെ കര്‍ഷകരെ നേരില്‍ ക് ഓരോ ഗ്രൂപ്പുകാരും അവരുടെ വിളകള്‍ക്കാവ ശ്യമായ ജലത്തിന്‍റെ അളവി നെക്കുറിച്ചും ജലസേചനരീ തിയെ ക്കുറിച്ചുമെല്ലാം ചോദ്യാവലി തയ്യാറാക്കി വിവ രങ്ങള്‍ ശേഖരിച്ചു. നമ്മുടെ നാട്ടിലെ കൃഷി രീ തിയുംജലസേചനവും എപ്ര കാരമാണെന്ന് കുട്ടികള്‍ക്ക് നേരിട്ടറിയുവാനും അമൂല്യ സമ്പ ത്തായ ജലത്തെ എപ്രകാരം പാഴാക്കാതെ ഫലപ്രദമായി ഉപയോഗി ക്കാ മെന്നും കുട്ടികള്‍ക്ക് അറിയാന്‍ കഴിഞ്ഞു.എച്ച്.എ സ്.എസ് വിഭാഗത്തില്‍ നിന്നുമായി ജി.എച്ച്.എ സ്.എസ് കുടയത്തൂര്‍ സ്കൂളില്‍നിന്നും വിദ്യാര്‍ത്ഥികള്‍ ' കാര്‍ബണ്‍ കാല്‍പ്പാടുകള്‍' എന്ന വിഷയമാണ് തെരഞ്ഞെടുത്തത്. 30 വിദ്യാര്‍ത്ഥികളടങ്ങിയ ഒരു സംഘം വിദ്യാര്‍ത്ഥികള്‍ ഒരു അന്വേഷണ പ്രോജക്ടാണ് ചെയ്തത്. ഈ പദ്ധതിയ്ക്ക് അവര്‍ ഫോസില്‍ ഇന്ധന പ്രതിസ ന്ധിയെക്കുറിച്ച് ഒരു ഉള്‍ക്കാഴ്ച്ച നടത്തി. ഓരോ വിദ്യാര്‍ത്ഥികളും ചോദ്യാവലി യിലൂടെ വൈദ്യുതി ഇന്ധനങ്ങളും മറ്റുള്ളവയുടെ വിനിയോഗവും വിലയിരുത്തി.
Wednesday, February 23, 2022
ഔട്ട് ഓഫ് സ്കൂള്‍ സര്‍വ്വെ
2022 - 23 വര്‍ഷത്തെ പ്രോജക്ട് പ്ലാന്‍ തയ്യാറാക്കുന്നതിനോടനുബന്ധിച്ച് ജനുവരി 24, 25 തീയ തികളി ലായി സര്‍വ്വെ നടത്തുകയും 4 കുട്ടികളെ സര്‍വ്വെ യിലൂടെ കത്തെുകയും ചെയ്തു.
ഉല്ലാസഗണിതം
2019-20 ല്‍ പൊതുവിദ്യാലയങ്ങളില്‍ 1-ാം ക്ലാസിലെ കുട്ടികള്‍ക്കായി നടപ്പാക്കിയ പഠനപരിപോഷണപ രിപാടി യായി രുന്നു ഉല്ലാസഗ ണിതം കോവിഡ് 19 പശ്ചാത്തലത്തില്‍ പൊതുവിദ്യാലയങ്ങളില്‍ ഈ അധ്യായനവര്‍ഷം ഓണ്‍ലൈന്‍ വഴിയാണ് പരശീലനം നല്‍കി യി രുന്നത്. 31/01/2022 അറക്കുളം ബി. ആര്‍.സി യുടെ പരിധിയി ലുള്ള സ്കൂളുകളിലെ അധ്യാപകര്‍ക്ക് ഓണ്‍ലൈന്‍ പരിശീലനം നല്‍കി. അന്നേ ദിവസം 2 പി.എം ന് നടത്തിയ ഓണ്‍ലൈന്‍ മീറ്റിംഗില്‍ അറക്കുളം ബി. ആര്‍.സി യിലെ ട്രെയിനറായ ശ്രീമതി ഹസീന ബീഗം സ്വാഗതം ആശംസിച്ചു. യോഗത്തില്‍ അറക്കുളം ബി.പി.സി സിനി സെബാ സ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. ക്ലാസിന്‍റെ ഉദ്ഘാടനം ഉപജില്ലാ വിദ്യാഭ്യാസ ഓഫീ സര്‍ കെ വി രാജു നിര്‍വ്വഹിച്ചു. ജില്ലാ പ്രോഗ്രാം ഓഫീസര്‍മാരായ ശ്രീ മൈക്കിള്‍ സെബാസ്റ്റ്യന്‍, ശ്രീ ബിനുമോന്‍ കെ എ എന്നിവര്‍ അശംസകള്‍ അറി യി ച്ചു. ട്രെയിനര്‍ ജാസ്മിന്‍ ജോസഫ് കൃതജ്ഞ പറഞ്ഞ് യോഗ നടപടികള്‍ അവസാനിച്ചു. തുടര്‍ന്ന് സി. ആര്‍. സി.സി മാരായ ഷൈജ കെ കെ, ഫര്‍സാനമോള്‍ കെ എസ് (ബി. ആര്‍.സി തൊടുപുഴ) എന്നിവര്‍ പരിശീലനം നടത്തുകയും ചെയ്തു. വിവിധ സ്കൂളുകളില്‍ നിന്നായി 27 അധ്യാപകര്‍ ക്ലാസുകളില്‍ പങ്കെടുത്തു (ആകെ 35 അധ്യാപ കര്‍) 4 സ്റ്റേജുകളിലായി തിരിച്ച മൊഡ്യൂള്‍ വീഡിയോ യുടെ സഹായത്താല്‍ ക്ലാസുകള്‍ നല്‍കുകയും ചെയ്തു. അധ്യാപകര്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുകയും കുട്ടി കള്‍ക്ക് പരമാവധി പ്രയോജനപ്രദമായ രീതിയില്‍ എത്തിക്കുവാന്‍ അധ്യാപകര്‍ക്ക് വേ പിന്തുണ ബി.ആര്‍.സി യില്‍ നിന്നും നല്‍കുന്നതാ ണ്. 4.30 ന് ക്ലാസ് അവസാനിച്ചു.
CLASS I
CLASS II
“ National Girl child Day ” Writing competition
2022 ജനുവരി 24 ന് ദേശീയ പെണ്‍കു ട്ടികളുടെ ദിവസം" ആയി ആഘോഷിക്കുന്നതിന്‍റെ ഭാഗമായി എല്ലാ സെക്കറി വിഭാഗം പെണ്‍കുട്ടികള്‍ക്കായി ബി.ആര്‍.സി തലത്തില്‍ ‘Promote awareness about the rights of a girl child’-എന്ന വിഷ യത്തെ അടിസ്ഥാനമാക്കി ഉപന്യാസ രചനാ മത്സരം നടത്തി.സ്കൂള്‍ തലത്തില്‍ 1-ാം സ്ഥാനം ലഭിച്ച കുട്ടികളുടെ രചനകള്‍ ബി. ആര്‍.സി യില്‍ കളക്ട് ചെയ്യുകയും വില യി രുത്തല്‍ നട ത്തുകയും അതില്‍ നിന്നും ആദ്യത്തെ 3 വിജയികളെ തിരഞ്ഞെടുക്കുകയും ചെയ്തു. വിജയികളുടെ വിവ രങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
SL.NO |
STUDENT NAME |
CLASS |
SCHOOL NAME |
PRIZE |
ITEM |
1 |
HISAINA SIDHIK |
IX |
SGHSS VAZHATHOPE |
I |
ESSAY WRITING |
2 |
DIYAMOL JAYAMON |
X |
MRS PAINAVU |
II |
|
3 |
ELNA MARIA ELDHO |
IX |
IHEP GHS KULAMAVU |
III |
ജന്‍റര്‍ & ഇക്യുറ്റി- പെണ്‍കുട്ടികള്‍ക്കായുള്ള സ്വയം പ്രതിരോധപരിശീലനം (കരാട്ടെ പരിശീലനം)
മുട്ടം സി. ആര്‍.സി
18/01/2021 ( 2 പി.എം - 4 പി.എം) ജി.എച്ച്. എസ്. മുട്ടം സ്കൂളിലെ എച്ച്.എം പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സ്കൂള്‍ ടീച്ചേഴ്സായ ബിന്ദു ടീച്ചര്‍, ഫ്ലോറന്‍സ് എന്നിവര്‍ ആശംസകള്‍ അറിയി ച്ചു. സ്വാഗതം ആശം സിച്ചത് സ്പെഷ്യല്‍ ടീച്ചര്‍ ദിനി ടീച്ചര്‍ ആയിരുന്നു. ക്ലാസ് നയിച്ചത് അഡോണ ആഷിന്‍ ടീച്ചറായിരു ന്നു. 7,8,9,10 ക്ലാസുകളിലെ 19 ഓളം കുട്ടികള്‍ കുട്ടികള്‍ ക്ലാസില്‍ പങ്കെടുത്തു. കുട്ടികളില്‍ സ്വയം പ്രതിരോധശേഷി വളര്‍ത്തിയെടു ക്കുന്നതിന് മാന സികമായും ശാരീ രികമായും പെണ്‍കുട്ടികളെ തയ്യാറാക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ പരിപാടി കുട്ടികള്‍ക്ക് തികച്ചും പ്രയോജനപ്രദമായി രുന്നു. 4 പി.എം ന് ക്ലാസ് സമാ പിച്ചു.
കുടയത്തൂര്‍ സി.ആര്‍.സി
സ്വയം പ്രതിരോധ പരിശീലനപരിപാടിയുടെ ഭാഗമായി സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ 7 മുതല്‍ 12 വരെ ക്ലാസുകളിലെ പെണ്‍കുട്ടികള്‍ക്ക് ആയോധന കലകളില്‍ പരിശീലനം കുടയത്തൂര്‍ സി.ആര്‍.സി യിലെ ഗവണ്‍മെന്‍റ് ഹയര്‍ സെക്ക റി സ്കൂളില്‍ 18/01/2021 ഉച്ചക്ക് 1.45 മുതല്‍ 3.45 വരെ നട ന്നു. പരിശീലകനായ രഞ്ചിത് സാര്‍ ആണ് ക്ലാസുകള്‍ നയിച്ച ത്. കുടയത്തൂര്‍ ഹൈസ്സ്കൂളിലെ 7,8,9,10 ക്ലാസുകളിലെ 27 കുട്ടികളാണ് പങ്കെ ടുത്തത്.
LOUIS BRAILLE DAY
കുടയത്തൂര്‍ ലൂയി ബ്രയില്‍ സ്മാരക മാതൃകാ അന്ധ വി ദ്യാലയത്തില്‍ ലൂയി
ബ്രെയില്‍ ജന്മദിനാച രണവും അന്ധക്ഷേമ പക്ഷാചരണ പരിപാടിയും നടത്തി.
കേരള ഫെഡറേഷന്‍ ബ്ലൈന്‍ഡ് സംസ്ഥാന പ്രസിഡന്‍റ് കെ ജെ വര്‍ഗ്ഗീസ അധ്യക്ഷത വഹിച്ച
യോഗം അഡ്വ. ഡീന്‍ കുര്യാക്കോസ് എം. പി ഉദ്ഘാടനം ചെയ്തു.
ദിനാചരണത്തോട് അനുബന്ധിച്ച് നട ത്തിയ ബ്രെയില്‍ എഴുത്ത്, വായന മത്സരവിജയികള്‍ക്കുള്ള സമ്മാന വിതരണം കുടയത്തൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് ഉഷ വിജയന്‍ നട ത്തി.
സീനിയര്‍ അധ്യാപകന്‍ വി രാജന്‍, ലൂയി ബ്രയില്‍ അനു സ്മരണ പ്രഭാഷണം നടത്തി. ഇളംദേശം ബ്ലോക്ക് പ്രസിഡന്‍റ് മാത്യു കെ ജോണ്‍, കേരള ഫെഡറേഷന്‍ ഓഫ് ദ് ബ്ലൈന്‍ഡ്
സംസ്ഥാന സെക്രട്ടറി കെ സി രാധാകൃ ഷ്ണന്‍, ജില്ലാ പ്രസി ഡന്‍റ് നവാസ്, സെക്രട്ടറി പീതാംബരന്‍, ഹെഡ്മാസ്റ്റര്‍ വി.പി ശശികുമാര്‍, സ്കൂള്‍ ഉപദേശക സമിതി അംഗം ഫ്രാന്‍സീസ് കരിമ്പാനി, കുടയത്തൂര്‍ ഡവലപ്മെന്‍റ് സൊസൈറ്റി പ്രതിനിധി ഹരി ബാബു തുടങ്ങിയവര്‍ പ്രസംഗിച്ചു.
കുടയത്തൂര്‍ ലൂയി ബ്രയില്‍ സ്മാരക മാതൃകാ അന്ധ വി ദ്യാലയത്തില്‍ ലൂയി
ബ്രെയില്‍ ജന്മദിനാച രണവും അന്ധക്ഷേമ പക്ഷാചരണ പരിപാടിയും നടത്തി.
കേരള ഫെഡറേഷന്‍ ബ്ലൈന്‍ഡ് സംസ്ഥാന പ്രസിഡന്‍റ് കെ ജെ വര്‍ഗ്ഗീസ അധ്യക്ഷത
വഹിച്ച യോഗം അഡ്വ. ഡീന്‍ കുര്യാക്കോസ് എം. പി ഉദ്ഘാടനം ചെയ്തു.
ദിനാചരണത്തോട് അനുബന്ധിച്ച് നട ത്തിയ ബ്രെയില്‍ എഴുത്ത്, വായന മത്സരവിജയികള്‍ക്കുള്ള സമ്മാന വിതരണം കുടയത്തൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് ഉഷ വിജയന്‍ നട ത്തി.
സീനിയര്‍ അധ്യാപകന്‍ വി രാജന്‍, ലൂയി ബ്രയില്‍ അനുസ്മരണ പ്രഭാഷണം നടത്തി.
ഇളംദേശം ബ്ലോക്ക് പ്രസി ഡന്‍റ് മാത്യു കെ ജോണ്‍, കേരള ഫെഡ റേഷന്‍ ഓഫ് ദ് ബ്ലൈന്‍ഡ്
സംസ്ഥാന സെക്രട്ടറി കെ സി രാധാകൃ ഷ്ണന്‍, ജില്ലാ പ്രസി ഡന്‍റ് നവാസ്, സെക്രട്ടറി പീതാംബരന്‍, ഹെഡ്മാസ്റ്റര്‍ വി.പി ശശികുമാര്‍, സ്കൂള്‍ ഉപദേശക സമിതി അംഗം ഫ്രാന്‍സീസ് കരിമ്പാനി, കുടയത്തൂര്‍ ഡവലപ്മെന്‍റ് സൊസൈറ്റി പ്രതിനിധി ഹരി ബാബു തുടങ്ങിയവര്‍ പ്രസംഗിച്ചു.
Tuesday, February 22, 2022
ATHIJEEVANAM @LRC
സമഗ്രശിക്ഷ കേരളം, ബി.ആര്‍.സി അറക്കുളത്തിന്‍റെ നേതൃത്വത്തില്‍ അതി ജീവനം
പ്രോഗ്രാം മേമുട്ടം പ്രതിഭാകേന്ദ്രത്തില്‍ 01/01/2022 ശനിയാഴ്ച നടന്നു. അറക്കുളം ബി.പി.സി
സിനി സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ അറക്കുളം ഗ്രാമപഞ്ചായത്ത് മെമ്പര്‍
ശ്രീ. വേലുക്കുട്ടന്‍ ഉദ്ഘാടനം നടത്തി. എസ്.എസ്.കെ ഇടുക്കി ഡി.പി. ഒ ശ്രീ സുലൈമാന്‍കുട്ടി സര്‍ മുഖ്യ പ്രഭാഷണം നടത്തി. ശ്രീ ജയേഷ് സി.എ സ്( പി.ടി.എ പ്രസി ഡന്‍റ് ജി.റ്റി.യു.പി.എസ് പതിപ്പള്ളി) ശ്രീ. ജനാര്‍ദ്ദനന്‍ പി.ജി (ഊരുമൂപ്പന്‍ മേമുട്ടം) എന്നിവര്‍ ആസം സികള്‍ അര്‍പ്പിച്ചു. ഹസീന ബീഗം, ജാസ്മിന്‍ ജോസഫ്, ആതിര എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.
മീര. എസ് ജോണ്‍, (ജി.റ്റി.യു.പി.എസ് പതിപ്പള്ളി സീനിയര്‍ അസിസ്റ്റന്‍റ്) കൃതജ്ഞത രേഖപ്പെടുത്തി.
ഇന്‍ക്ല്യൂസീവ് എജ്യുക്കേഷന്‍ - കലാ കായികം
കേരള സര്‍ക്കാര്‍,പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്രശിക്ഷ കേരളം ഇടുക്കിയുടെ ആഭിമുഖ്യത്തില്‍ അറക്കുളം ബി.ആര്‍.സി യില്‍ ഉള്‍ച്ചേര്‍ക്കല്‍ വിദ്യ...

-
. ഗണിതത്തില്‍ പിന്നോക്കം നില്ക്കുന്ന കുട്ടികള്‍ക്കായി നടപ്പിലാക്കിയ ഗണിതവിജയം(ഗണിതപരിപോഷണ...
-
അറക്കുളം ബി.ആര്‍.സിയുടെ പരിധിയില്‍ വരുന്ന ജി.വി.എച്ച്.എസ്.എസ് മണിയാറന്‍കുടി, ജ...
-
ഇന്ത്യന്‍ ഭരണഘടനയുടെ 70-ാം വാര്‍ഷികത്തോടനുബന്ധിച്ച് നൈതികം എന്ന പേരില്‍ ഡയറ്റിന്റെയും, എസ്.എസ്.കെ യുടെയും നേതൃത്വത്തില്‍ നടന്ന ഏകദിന ട്രെയ...