നേര്‍ക്കാഴ്ച്ച - പെയിന്‍റംഗ്കിറ്റ്, സര്‍ട്ടിഫിക്കറ്റ്വിതരണം
നേര്‍ക്കാഴ്ച്ചയുമായി ബന്ധപ്പെട്ട ചിത്രരചനാ മത്സരങ്ങളില്‍വിജയികളായകുട്ടികള്‍ക്ക് പെയിന്‍റംഗ്കിറ്റും, സര്‍ട്ടിഫിക്കറ്റ്വിതരണം നടത്തി. പെന്‍സില്‍ ഡ്രോയിംഗ്, കളറിംഗ്എന്നീവിഭാഗങ്ങളില്‍ എല്‍, പി, യു.പി. എച്ച്.എസ്, എച്ച്.എസ്.എസ്കുട്ടികള്‍ക്കാണ് സമ്മാനം വിതരണംചെയ്തത്.
No comments:
Post a Comment