സമഗ്രശിക്ഷ കേരളഇടുക്കിയുടെ നേതൃത്വത്തില്‍സാമൂഹ്യപരമായി പിന്നോക്കം നില്‍ക്കുന്ന പ്രദേശങ്ങളിലെകുട്ടികളുടെവളര്‍ച്ചയും പുരോഗതിയുംലക്ഷ്യമിട്ട്കുട്ടികള്‍ക്ക് പഠന വൈജ്ഞാനിക പിന്തുണ നല്‍കികുട്ടികളെമുഖ്യധാരയിലേക്ക്എത്തിക്കുന്നതിനായുള്ള നാട്ടരങ്ങ് ക്യാമ്പ് 17/03/2021 ന് രാവിലെ 8.30 ന് ജി.റ്റി.യു.പി.എസ് പതിപ്പള്ളിസ്കൂളില്‍ അറക്കുളം ബി.ആര്‍.സി യുടെ നേതൃത്വത്തില്‍ആരംഭിക്കുകയുണ്ടായി. രാവിലെ 8.30 ന് വാര്‍ഡ് മെമ്പര്‍ ശ്രീ. വേലുകുട്ടന്‍ പി എ അവറുകള്‍ ക്യാമ്പ് സന്ദര്‍ശിക്കുകുയും നല്ല സന്ദേശം നല്‍കുകയുമുണ്ടായി. 31 കുട്ടികള്‍ പതിപ്പള്ളി പ്രദേശത്ത് നിന്ന് ക്യാമ്പില്‍ പങ്കെടുക്കുകയുമുണ്ടായി.
കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്കൊണ്ട് പ്രഭാതഭക്ഷണത്തിന് ശേഷം 9 മണിയോടെ ക്യാമ്പിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക്തുടക്കംകുറിയ്ക്കുകയുണ്ടായി.
അവസ്ഥാ പഠനത്തില്‍ശേഖരിച്ച ഗാനങ്ങള്‍ ഉള്‍കൊള്ളിച്ച്കൊണ്ട്ആദ്യസെക്ഷന് തുടക്കംകുറിച്ചു. ചിമ്പുവിനെ ക്യാമ്പില്‍ ആദ്യസെക്ഷനില്‍ പരിചയപ്പെടുത്തുകയുണ്ടായി. മാസ്ക്കിന്‍റെ നിറത്തിന്‍റെഅടിസ്ഥാനത്തില്‍കുട്ടികളെ 5 ഗ്രൂപ്പുകളായിതിരിച്ചു. പ്രകൃതി നടത്തത്തിലൂടെഓരോ ടീച്ചറുടെ നേതൃത്വത്തില്‍അലങ്കാര വസ്തുക്കള്‍ ശേഖരിച്ചു. കുട്ടികള്‍ ചുറ്റുമുള്ള പ്രകൃതിയെ നിരീക്ഷിക്കുന്നതിനോടൊപ്പംഓരോഫോട്ടോകള്‍എടുക്കുകയും പൂക്കളും, ഇലകളുംശേഖരിച്ച് ക്യാമ്പിന്‍റെ ഉദ്ഘാടനവേദിയുംചുറ്റുപാടുംഅലങ്കരിക്കുകയുണ്ടായി. ക്രാഫ്റ്റ്ടീച്ചര്‍ ശ്രീമതിജമീലടീച്ചര്‍, സെലിന്‍ ടീച്ചര്‍, നിഷടീച്ചര്‍, സിന്ധുടീച്ചര്‍എന്നിവര്‍ആദ്യദിവസം ക്ലാസ് നയിക്കുകയുണ്ടായി. വൈകുന്നേരം 3 മണിയോടെ നാട്ടരങ്ങ് ക്യാമ്പിന്‍റെ ഉദ്ഘാടനം ബഹു. അറക്കുളം പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീവിനോദ്കെഎസ് നിര്‍വ്വഹിക്കുകയുണ്ടായി.എഡ്യുക്കേഷന്‍ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീഷിബുജോസഫ് അധ്യക്ഷനായ ചടങ്ങില്‍ ബി.പി.സി ശ്രീ. മുരുകന്‍ വിഅയത്തില്‍സ്വാഗതംആശംസിക്കുകയുണ്ടായി. അറക്കുളം എ ഇ ഒ ശ്രീ. രാജുകെവി ചടങ്ങില്‍മുഖ്യ പ്രഭാഷണം നടത്തുകയുണ്ടായി. വാര്‍ഡ് മെമ്പര്‍ ശ്രീമതി. സുശീലഗോപി, സ്കൂള്‍ പി.ടി.എപ്രസിഡന്‍റ് ശ്രീജയേഷ്, ഊരുമൂപ്പന്‍മാരായ ശ്രീ ജനാര്‍ദ്ദനന്‍, പി ജി പത്മദാസ് അശോകന്‍, ജി.റ്റി.യു.പി.എസ് പതിപ്പള്ളിസ്കൂള്‍ പ്രഥമാധ്യാപിക വല്‍സമ്മ ടീച്ചര്‍എന്നിവര്‍ ചടങ്ങില്‍ആശംസഅര്‍പ്പിക്കുകയുണ്ടായി. ബി.ആര്‍.സി ട്രെയിനര്‍ ശ്രീമതിവിനീഷ്യാഎസ് ചടങ്ങില്‍കൃതജ്ഞത അര്‍പ്പിക്കുകയുണ്ടായി. കുട്ടികള്‍ എടുത്ത ഫോട്ടോസ് ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ട്ആദ്യദിനം സമാപിച്ചു.
ക്യാമ്പിന്‍റെ രണ്ടാംദിവസം ദിനി ടീച്ചറിന്‍റെ നേതൃത്വത്തില്‍ സണ്‍ഫ്ളവര്‍ ഡിസ്പ്ലേയോടുകൂടിയുള്ള വാമിംഗ്അപ്പ്ആക്ടിവിറ്റിയോടെ പ്രഭാതഭക്ഷണത്തിന് ശേഷംതുടക്കംകുറിക്കുകയുണ്ടായി.
ക്യാമ്പിന്‍റെ ഒന്നാംദിവസംകുട്ടികള്‍ എടുത്ത ഫോട്ടോഎല്‍.സി.ഡി പ്രോജക്ടില്‍കാണിക്കുകയുണ്ടായി. ഓരോകുട്ടിയും അവരെടുത്ത ഫോട്ടോ പരിചയപ്പെടുത്തുകയുണ്ടായി. ഫോട്ടോ ഗ്രാഫര്‍ ശ്രീ പ്രമോദിന്‍റെ നേതൃത്വത്തില്‍ നടന്ന ക്ലാസില്‍ഫോട്ടോഗ്രാഫിയെകുറിച്ച് നല്ലൊരു ക്ലാസ്കുട്ടികള്‍ക്ക് നല്‍കുകയുണ്ടായി. ഫോട്ടോഗ്രാഫിന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെകുറിച്ചുംക്യാമറയുടെ പ്രവര്‍ത്തനത്തെക്കുറിച്ചുംഫോട്ടോഗ്രാഫിയുടെ പല വിഭാഗങ്ങളെക്കുറിച്ചും പ്രൊഫഷണല്‍ ഫോട്ടോഗ്രാഫിയുടെ പഠനസാധ്യതയെക്കുറിച്ചും ശ്രീ പ്രമോദ് ക്ലാസ് നല്‍കുകയുണ്ടായി. മൂന്നാമത്തെ സെക്ഷനില്‍ജി.റ്റി.യു.പി.എസ് പതിപ്പള്ളിയിലെ സയന്‍സ് അധ്യാപിക ശ്രീമതി . സ്മിതടീച്ചര്‍വിവിധ ലെന്‍സുകള്‍ പരിചയപ്പെടുത്തുകയുംമൈക്രോസ്കോപ്പിന്‍റെയുംക്യാമറയുടെയുംടെലസ്കോപ്പിന്‍റെയും പ്രവര്‍ത്തനം വിശദീകരിക്കുകയും പിന്‍ഫോള്‍ ക്യാമറ ഗ്രൂപ്പ്അടിസ്ഥാനത്തില്‍ നിര്‍മ്മിക്കുകയുമുണ്ടായി. ടെലസ്കോപ്പ് നിര്‍മ്മിക്കുകയുംടെലസ്കോപ്പും, മൈക്രോസ്കോപ്പുംകുട്ടികള്‍ക്ക്സ്മിതടീച്ചര്‍ പരിചയപ്പെടുത്തുകയുണ്ടായി.
ഉച്ചഭക്ഷണത്തിന് ശേഷം ശ്രീ അജിമോന്‍സാറിന്‍റെ നേതൃത്വത്തില്‍താളമേളം സെക്ഷന്‍ സംഗീതവുമായി ബന്ധപ്പെട്ട ക്ലാസ്കുട്ടികള്‍ക്ക് നല്‍കുകയുണ്ടായി.കുട്ടികള്‍ ചുറ്റുപാടുനിന്ന്ശേഖരിച്ച ചിരട്ട, മുളകൊമ്പ്, ഈറ്റ, കുപ്പി, പാള, ഓലഇവയുടെസഹായത്തോടെവിവിധ വാദ്യോപകരണങ്ങള്‍ ഉണ്ടാക്കുകയുംവാദ്യങ്ങള്‍ ഉപയോഗിച്ച് പ്രാദേശിക പാട്ടുകള്‍ പാടുകയുംഉണ്ടായി. ബി.പി.സി ശ്രീ മുരുകന്‍ സാറിന്‍റെയും അജിമോന്‍ സാറിന്‍റെയും നേതൃത്വത്തിലാണ് ക്ലാസ് നടന്നത്.
മൂന്നാംദിവസം ക്യാമ്പിന്‍റെ പ്രവര്‍ത്തനങ്ങള്‍ ആര്‍.പിറിയാസ്സാറിന്‍റെ നേതൃത്വത്തില്‍എയറോബിക് ഡാന്‍സോടെ ആരംഭിക്കുകയുണ്ടായി. പരമ്പരാഗത സംഗീതത്തിലൂടെചിട്ടപ്പെടുത്തിയഎയ്റോബിക്വ്യായാമംഇവിടെ സാധ്യമാക്കാന്‍ കഴിഞ്ഞു. രണ്ടാമത്തെ സെക്ഷന്‍ നയിച്ചത് ഷോര്‍ട്ട് ഫിലിംഡയറക്ടര്‍ ശ്രീ എലിക്കുളംജയകുമാര്‍സാറാണ്കുട്ടികള്‍ക്ക്ഷോര്‍ട്ട് ഫിലിം നിര്‍മ്മിക്കുന്നതിനായിജയകുമാര്‍സാര്‍ ക്ലാസ് നല്‍കുകയും 5 ഗ്രൂപ്പുകളായിതിരിഞ്ഞ്കുട്ടികള്‍ 5 ഷോര്‍ട്ട് ഫിലിമുകള്‍ നിര്‍മ്മിക്കുകയുണ്ടായി. സിനിമ നിര്‍മ്മാണം എങ്ങനെയാണെന്ന്കുട്ടികള്‍ക്ക്മൂന്നാംദിവസത്തെ സെക്ഷനിലൂടെ മനസ്സിലാക്കാന്‍ സാധിച്ചു. കുട്ടികള്‍ മികച്ച കഥ തിരഞ്ഞെടുക്കുകയുംസ്ക്രീന്‍ പ്ലേ എഴുതുകയുംഒരു നല്ല തീംകണ്ടെത്തിടെലിഫിലിം നിര്‍മ്മിക്കുകയുമുണ്ടായി.
നാലാംദിവസം ദിനി ടീച്ചര്‍യോഗകുട്ടികളെ പഠിപ്പിക്കുകയുംസ്റ്റേഫിറ്റ് ഡാന്‍സോടെ ക്യാമ്പിന് ആരംഭിക്കുകയുണ്ടായി. രണ്ടാംസെക്ഷനില്‍ ശ്രീമതി അമ്പിളി ടീച്ചര്‍ നൃത്തത്തെക്കുറിച്ച് ക്ലാസ് നല്‍കുകയും ക്ലാസിക്കല്‍ നൃത്തങ്ങള്‍ ശാസ്ത്രീയ നൃത്തങ്ങള്‍, ആദിവാസിഗോത്രമേഖലയിലെ നൃത്തങ്ങള്‍ വിവിധ തരംമുദ്രകള്‍ എന്നിവകുട്ടികളെ പഠിപ്പിക്കുകയുംഉണ്ടായി. സംവാദത്തിലൂടെ നൃത്തത്തിന്‍റെആവശ്യകതയുംഗുണങ്ങളും അമ്പിളി ടീച്ചര്‍കുട്ടികള്‍ക്ക് മനസ്സിലാക്കികൊടുത്തു.
മൂന്നാമത്തെ സെക്ഷനില്‍ജി എല്‍.പി എസ്വാഴത്തോപ്പ്സ്കൂളില്‍ പ്രഥമാധ്യാപകന്‍ ശ്രീ ശശിമോന്‍ സാര്‍ഗണിതവുമായി ബന്ധപ്പെട്ട ക്ലാസ്കുട്ടികള്‍ക്ക് നല്‍കുകയുണ്ടായി. കുട്ടികള്‍ക്ക്ഗണിതത്തില്‍അഭിരുചിവളര്‍ത്തുന്നതിനായിവിവിധ പ്രവര്‍ത്തനങ്ങള്‍ ശശിമോന്‍ സാര്‍വിശദീകരിക്കുകയമുണ്ടായി. അമ്പെയ്ത്ത്, ക്ലൈനോമീറ്റര്‍, ഡയസ് നിര്‍മ്മാണം തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ ശശിമോന്‍ സാര്‍ ക്ലാസ് നല്‍കുകയുമുണ്ടായി. ഹലോഇംഗ്ലീഷുമായി ബന്ധപ്പെട്ട്ഇംഗ്ലീഷ് പരിജ്ഞാനം വര്‍ദ്ധിപ്പിക്കാനുള്ളസെക്ഷന് ശേഷം പപ്പറ്റ്ഷോ അവതരിപ്പിക്കുകയുണ്ടായി.നാലാമത്തെ സെക്ഷന്‍ പപ്പറ്റ്ഷോആയിരുന്നു. പപ്പറ്റ്ഷോയോട്കൂടി നാലാമത്തെ സെഷന്‍സിന് ശേഷം 4-ാം ദിവസത്തെ ക്യാമ്പിന് സമാപനമായി.
അഞ്ചാംദിവസം ആര്‍.പിറിയാസ്സാര്‍ സുംമ്പഡാന്‍സോടെ പ്രഭാതഭക്ഷണത്തിന് ശേഷംആക്ടിവിറ്റീസിന് തുടക്കംകുറിക്കുകയുമുണ്ടായി. രണ്ടാമത്തെ സെഷന്‍ ചിത്രരചന ആയിരുന്നു. ആര്‍.പി മാരായ അനീഷ്സാറിന്‍റെയും നിബുസാറിന്‍റെയും നേതൃത്വത്തില്‍ആയിരുന്നുചിത്രരചന സെഷന്‍ നടന്നത്. ടാന്‍ഗ്രാംകുട്ടികളെ പരിചയപ്പെടുത്തുകയുമുണ്ടായി. ഈസെഷനിലൂടെകുട്ടികള്‍ കലാപരമായവൈവിധ്യങ്ങളെ പരിചയപ്പെടുത്തുകയുമുണ്ടായി. മാനസികവൈകാരികകരുത്ത് നേടുന്നതിനും കുട്ടികളുടെസര്‍ഗ്ഗാത്മകതവളര്‍ത്തുന്നതിനും ചിത്രരചന സെഷന്‍ ഉപകാരപ്രദമായിരുന്നു.
വൈകുന്നേരം 3 മണിയോടെ 5 ദിവസം നീണ്ടുനിന്ന നാട്ടരങ്ങ് ക്യാമ്പിന്‍റെ സമാപന സമ്മേളനം നടത്തുകയുണ്ടായി. ഗ്രാമപഞ്ചായത്ത് മെമ്പര്‍ ശ്രീ വേലുകുട്ടന്‍ പി എ സമാപന സമ്മേളനത്തില്‍മുഖ്യഥിതിആയിരുന്നു.സമാപന സമ്മേളനത്തില്‍ഊരുമൂപ്പന്‍മാരായ അശോകന്‍, ജനാര്‍ദ്ദനന്‍, പി.ജെ പത്മദാസ്എന്നിവരെയും പി.ടി.എ പ്രസിഡന്‍റ് ശ്രീജിയേഷ്, പി.ടി.എവൈസ് പ്രസിഡന്‍റ് ശ്രീ ബിജു പതിപ്പള്ളി ഭാഗത്തെ പ്രാദേശികകലാകാരിയായി ശ്രീ തങ്കമ്മ അറക്കല്‍ എന്നിവരെ പൊന്നാടഅണിയിച്ച് ആദരിക്കുകയുണ്ടായി. ചടങ്ങില്‍എച്ച്.എം വല്‍സമ്മ് ടീച്ചര്‍ജി. റ്റി.യു.പി.എസ് പതിപ്പള്ളി നന്ദി അര്‍പ്പിക്കുകയുണ്ടായി.
അഞ്ച്ദിവസം വിഭവസമൃദ്ധമായ സദ്യനല്‍കിയ ഭാരതിചേച്ചി(ജ്യോതിസ് ടീം) നേതൃത്വത്തിലുള്ളകുടുംബശ്രീടീമിനും ചടങ്ങില്‍ അനുമോദനങ്ങള്‍ അര്‍പ്പിക്കുകയും ഭാരതിചേച്ചിയെ പൊന്നാടഅണിയിച്ച് ആദരിക്കുകയുമുണ്ടായി. 21/03/2021 വൈകുന്നേരം 5 മണിയോട്കൂടി 5 ദിവസം നീണ്ടു നിന്ന നാട്ടരങ്ങ് എന്ന ക്യാമ്പിന് ജി.റ്റി.യു.പി എസ് പതിപ്പള്ളിയില്‍സമാപനം കുറിക്കുകയുമുണ്ടായി.
No comments:
Post a Comment