സ്പെഷ്യല്‍ പി.ടി.എ
അറക്കുളം ബി.ആര്‍.സി യുടെകീഴിലുള്ള 1 മുതല്‍ 10 വരെയുള്ളസ്കൂളുകളിലെഎച്ച്.എം, എസ്.ആര്‍.ജികണ്‍വീനര്‍, ക്ലാസ്ടീച്ചര്‍എന്നിവര്‍ക്ക്സ്പെഷ്യല്‍ ക്ലാസ് പി ടി.എ ട്രെയിനിംഗ് നല്‍കുകയുണ്ടായി. പ്രോഗ്രാമിന്‍റെഉദ്ഘാടനം ബഹുമാനപ്പെട്ട റോഷി അഗസ്റ്റ്യന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുകയുണ്ടായി. സ്കൂളും, രക്ഷിതാവും തമ്മിലും, സ്കൂളുംകുട്ടിയും തമ്മിലുമുള്ള വൈകാരികഅടുപ്പംവളര്‍ത്തുക, ഓണ്‍ലൈന്‍ ക്ലാസിന്‍റെഗുണദോഷങ്ങള്‍ ചര്‍ച്ച ചെയ്യുക, വിദ്യാലയംകുട്ടിക്ക് നല്‍കികൊണ്ടിരിക്കുന്ന വിവിധ പിന്തുണകള്‍ വിലയിരുത്തുകതുടങ്ങിയലക്ഷ്യത്തോടെയാണ് പൊതുവിദ്യാലയങ്ങളില്‍സ്പെഷ്യല്‍ ക്ലാസ് പി. ടി.എസംഘടിപ്പിച്ചത്. അറക്കുളം, മുട്ടം, കുടയത്തൂര്‍, വാഴത്തോപ്പ് പഞ്ചായത്തുകളില്‍ നിന്നുള്ള 300 അധ്യാപകര്‍ മൂന്ന് ഗ്രൂപ്പുകളായി പരിശീലനത്തില്‍ പങ്കെടുത്തത്.
No comments:
Post a Comment