മേഖല 4 -ആരോഗ്യ- മനശാസ്ത്ര-വിദ്യാഭ്യാസവിദഗ്ധരുമായി ആശയവിനിമയം.
പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കുംരക്ഷിതാക്കള്‍ക്കുംഅവര്‍ അനുഭവിക്കുന്ന സംഘര്‍ഷങ്ങളില്‍താങ്ങാകുക എന്ന ലക്ഷ്യത്തോടുകൂടിയാണ്ട്വിന്നിംഗ് പ്രോഗ്രാമിന്‍റെസാന്ത്വനവേദി എന്ന മേഖലയിലെ 4-ാം ഭാഗംതുടക്കംകുറിച്ചത്.
കുട്ടികളുടെശാരീരികവും മാനസികവുമായആരോഗ്യംഉറപ്പുവരുത്തുക, അനുഗുണമായവിദ്യാഭ്യാസം പ്രദാനം ചെയ്യുകഎന്നീലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ മേഖലയില്‍ "ജാലകങ്ങള്‍ക്കപ്പുറം" ഗ്രൂപ്പില്‍ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണംചെയ്ത് നടപ്പിലാക്കിയത്ആരോഗ്യമനശാസ്ത്രവിദഗ്ധരുടെ ക്ലാസുകളുംസംശയദുരീകരണങ്ങളും, ഭിന്നശേഷിക്കാരുടെസവിശേഷതകള്‍, ശാരീരിക, മാനസികവെല്ലുവിളികള്‍, പരിഹാരങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ക്ലാസുകളാണ്സാന്ത്വനവേദിയിലൂടെകുട്ടികള്‍ക്കുംരക്ഷിതാക്കള്‍ക്കുംലഭിച്ചത്.
അറക്കുളം ബി.ആര്‍.സിയിലെഹരിപ്രിയ എന്ന കുട്ടിയുടെഈശ്വരപ്രാര്‍ത്ഥനയോട്കൂടികൃത്യം 11 മണിയ്ക്ക്തന്നെ സാന്ത്വനവേദി പ്രോഗ്രാമിന് തുടക്കംകുറിച്ചു. ഈ ട്വിന്നിംഗ് പ്രോഗ്രാമിന് സ്വാഗതംആശംസിച്ചത് അറക്കുളം ബി.ആര്‍.സി യിലെ ബി.പി.സി ശ്രീ മുരുകന്‍ വിഅയത്തിലാണ്. അതിന് ശേഷംആദ്യത്തെ ക്ലാസ്ആരംഭിച്ചു. തുറവൂരിലെങീശ്മേശേീിമഹ ടുലമസലൃ ഉം ട്രെയിനറും ആയ ങലിീൃഉംേ ആയ ശ്രീബൈജുജഅങ ആണ് ക്ലാസ് നയിച്ചത്. ദൈവംഏറ്റവുംകൂടുതല്‍ ഇഷ്ടപ്പെടുന്ന കുട്ടികളുടെമാതാപിതാക്കളുടെകൂടെആയിരിക്കാന്‍ പറ്റിയതില്‍ ഞാന്‍ വളരെയധികംസന്തോഷിക്കുന്നു എന്ന ശിൃീറേൗരശേീിഓടുകൂടി നല്ലൊരുാീശ്മേശേീിമഹ ക്ലാസിലേയ്ക്ക്സാര്‍ കടന്നു. ഓരോവ്യക്തികള്‍ക്കുംവ്യത്യസ്തമായുള്ളഗുണങ്ങളുംദോഷങ്ങളുംഉണ്ട്. ഗുണങ്ങളെ മാത്രം ക്രോഡീകരിക്കുക. കരുതലും, ക്ഷമയും ഉണ്ടെങ്കില്‍ഏത് ബന്ധങ്ങളുംമുന്നോട്ട്കൊണ്ടുപോകാന്‍ സാധിക്കും. സ്വയംസന്തോഷിക്കുവാനും മറ്റുള്ളവരോട്സന്തോഷം പ്രകടിപ്പിക്കുവാന്‍ സാധിക്കാനും കരുതാനും സാധിക്കണംഎന്നുകൂടിസാര്‍ഒരുവട്ടം ഓര്‍മ്മിപ്പിച്ച്വ്യക്തിപരമായുള്ളജീവിതത്തെ പറ്റിയും, വ്യക്തിബന്ധങ്ങളെകാത്തുസൂക്ഷിക്കേണ്ടുന്ന കാര്യങ്ങളെ പറ്റിയുംവളരെവിശദമായി ക്ലാസിലൂടെ മനസ്സിലാക്കാന്‍ സാധിച്ചു. സമൂഹത്തില്‍ നല്ലൊരുമാതാവ് , പിതാവ്, കുട്ടികള്‍ ഒക്കെയാവാന്‍ നമ്മുക്കോരോരുത്തര്‍ക്കും സാധിക്കട്ടെ എന്ന്ആശംസിച്ചുകൊണ്ട്സാര്‍ ക്ലാസ് അവസാനിപ്പിച്ചു. തുടര്‍ന്ന്സംശയനിവാരണത്തിനുള്ളസമയമായിരുന്നു.
പിന്നീട്ബ്ലോസംവാലി പ്രിന്‍സിപ്പാളുംറെമഡിയല്‍തെറാപ്പിസ്റ്റുമായ ശ്രീജിനി ഡാന്‍ റ്റിആണ് ക്ലാസ്എടുത്തത്. ഭിന്നശേഷിക്കാരുടെസവിശേഷതകള്‍, ശാരീരിക മാനസികവെല്ലുവിളികള്‍, പരിഹാരങ്ങള്‍ എന്നീവിഷയങ്ങളായിരുന്നു ക്ലാസില്‍കൂടുതല്‍ പ്രതിപാദിച്ചത്. ഏര്‍ളി ഇന്‍റര്‍വെന്‍ഷന്‍, ഡെവലപ്പ്മെന്‍റല്‍മൈല്‍സ്റ്റോണ്‍, പേഴ്സണല്‍ ഹൈയ്ജീന്‍, ലൈഫ്ലോങ്കെയര്‍, അക്കാഡമിക്സ്കില്‍, ഡൊമസ്റ്റിസ്കില്‍, ലൈഫ് സ്കിന്‍, ഡെയ്ലിലിവിംഗ്സ്കില്‍, സോഷ്യല്‍സ്കില്‍, ഇന്‍ക്ലൂസീവ് എഡ്യുക്കേഷന്‍, ഗ്രൂപ്പ്ആക്ടിവിറ്റി, ഇന്‍റര്‍ പേഴ്സണല്‍ സ്കില്‍, മെയിന്‍സ്ട്രീ എന്നിവയെക്കുറിച്ചായിരുന്ന ക്ലാസില്‍കൂടുതള്‍ പറഞ്ഞത് . അറക്കുളം ബി.ആര്‍.സിയിലെഷാന്‍റി ടീച്ചറിന്‍റെ നന്ദി പ്രകാശനത്തോട്കൂടിസാന്ത്വനവേദി എന്ന പ്രോഗ്രാം അവസാനിപ്പിച്ചു.
No comments:
Post a Comment