മേഖല 2- ഭിന്നശേഷികുട്ടികളുടെകുടുംബാംഗങ്ങളോടൊപ്പം ഭിന്നശേഷികുട്ടികള്‍ ഏര്‍പ്പെട്ടിരിക്കുന്ന വിവിധ തൊഴിലുകള്‍/ തൊഴില്‍സംരംഭങ്ങള്‍ എന്നിവ പരിചയപ്പെടല്‍
" ജാലകങ്ങള്‍ക്കപ്പുറം" ട്വിന്നിംഗ് പ്രോഗ്രാംഓരോആഴ്ച്ചയിലുംഓരോമേഖലകള്‍ക്കുംപ്രാധാന്യംകൊടുത്തുകൊണ്ട് നവംബര്‍ 25 ന് സൗഹൃദവേദി എന്ന കൂട്ടായ്മയില്‍ അറക്കുളം ബി.ആര്‍.സി യും, തുറവൂര്‍ ബി.ആര്‍.സി യുംവീണ്ടുംഒരുമിച്ചു. ധാരാളംകുടുംബങ്ങള്‍ കുടുംബശ്രീയുടെയും നേതൃത്വത്തില്‍സ്പെഷ്യല്‍അയല്‍ക്കൂട്ടങ്ങളുടെ നേതൃത്വത്തിലുംമറ്റ്ഗവണ്‍മെന്‍റ്/ഗവണ്‍മെന്‍റേതര ഏജന്‍സികളുടെ സഹായത്താലും നിരവധി തൊഴിലുകളില്‍ ഏര്‍പ്പെടുകയുംജീവിതവിജയംകൈവരിക്കുകയുംചെയ്തിട്ടുണ്ട്.
ഓരോതൊഴിലുംജീവിതമാര്‍ഗ്ഗമായിസ്വീകരിച്ചതെങ്ങനെയെന്ന് പരസ്പരം പരിചയപ്പെടുന്നതിലൂടെമറ്റുള്ളവര്‍ക്കും തങ്ങളുടെജീവിതചുറ്റുപാടിന് അനുഗുണമായരീതിയില്‍തൊഴില്‍സംരംങ്ങള്‍ ഏറ്റെടുത്ത് നടപ്പിലാക്കുന്നതിന് സഹായകരവും പ്രചോദനകരവുംആകുന്ന രീതിയില്‍ ഉള്ള മേഖലയെ പരിചയപ്പെടുത്താന്‍ അറക്കുളം ബി.ആര്‍.സിയക്കുംതുറവൂര്‍ ബി.ആര്‍.സി യ്ക്കും സാധിച്ചു.
കൃത്യം 10.35 ഓടുകൂടിതുറവൂര്‍ ബി.ആര്‍.സി യിലെസ്പെഷ്യല്‍എഡ്യുക്കേറ്റര്‍ ആയ അധ്യാപികയുടെഅവതരണത്തോടുകൂടി ഇന്നത്തെ പ്രോഗ്രാംആരംഭിച്ചു. "ഈശ്വരാകൈകൂപ്പി നിന്‍മുന്നില്‍"എന്ന ഈശ്വരപ്രാര്‍ത്ഥനയോടുകൂടി ഈ പ്രോഗ്രാമിന് പുത്തന്‍ ഉണ്‍ര്‍വേകാന്‍ തുറവൂരിലെമാസ്റ്റര്‍ അനന്ദുവിന് സാധിച്ചു. അതിന് ശേഷംസ്വാഗതംആശംസിച്ചത് അറക്കുളം ബി.ആര്‍.സി യിലെ ഐ.ഇ.ഡി.സി ട്രെയിനര്‍ ആയ വിനീഷ്യാ ടീച്ചറാണ് . പിന്നീട്ഉദ്ഘാടനമാണ് നടന്നത്. ഈശ്വരന്‍റെ അനുഗ്രഹത്തോടെഎല്ലാ നന്‍മകളും നേര്‍ന്നുകൊണ്ട് ഈ പ്രോഗ്രാമിന്‍റെഉദ്ഘാടനം നിര്‍വ്വഹിച്ചതായി ശ്രീതെരുവോരം മുരുകന്‍ അറിയിച്ചു.
തുടര്‍ന്ന് ഭിന്നശേഷികുട്ടികളുടെകുടുംബാംഗങ്ങള്‍ക്കൊപ്പം ഭിന്നശഷികുട്ടികള്‍ ഏര്‍പ്പെട്ടിരിക്കുന്ന വിവിധ തൊഴിലുകള്‍ / തൊഴില്‍സംരഭങ്ങള്‍ എന്നിവ പരിചയപ്പെടലായിരിന്നു. തുറവൂര്‍ ബി.ആര്‍.സി യിലെകുട്ടിയുടെവീട്ടിലേയ്ക്കാണ്ആദ്യംഎത്തിയത്. ആട്വളര്‍ത്തലാണ് പരിചയപ്പെടുത്തിയത്. ഒര്ആടില്‍ നിന്ന് 8 ആടിലേയ്ക്കുള്ള നേട്ടത്തെ കുറിച്ച് പരിചയപ്പെടാന്‍ സാധിച്ചു. അടുത്തത് അറക്കുളം ബി.ആര്‍.സി യില്‍ നിന്നായിരുന്നു. തന്‍റെകാഴ്ച്ച വൈകല്യങ്ങളെഅതിജീവിച്ച ജാസ്മിന്‍ അജി " ഉണ്ണിയപ്പം" എന്ന പലഹാരത്തിലൂടെവിജയിച്ച ഓരോ നിമിഷങ്ങളെയും മനസ്സിലാക്കിതന്നു. 25 സ്റ്റാഫും, കൂടാതെദിവസവും 270 കിലോഉണ്ണിയപ്പം സാധിക്കുമെന്നുംഅവര്‍ പറഞ്ഞു. "നമ്മുടെ കുറവുകളും, കഴിവുകളും മനസ്സിലാക്കി നമ്മളെകൊണ്ട് പറ്റുന്ന രീതിയില്‍കാര്യങ്ങള്‍ ചെയ്ത്മുന്നോട്ട് പോകാന്‍ ശ്രമിക്കുക " എന്ന വലിയഒരുചിന്ത കൂടി പങ്കുവെയ്ക്കാന്‍ ഈ വ്യക്തിയിലൂടെ ഈ പ്രോഗ്രാമിന് സാധിച്ചു. പിന്നീട്തുറവൂര്‍ ബി.ആര്‍.സി യില്‍ നിന്ന് തയ്യല്‍ യൂണിറ്റ് പരിചയപ്പെട്ടു. അതിന്ശേഷംകുടുംബശ്രീകോഓര്‍ഡിനേറ്റര്‍ ആയ ശ്രീ അജയ്കുമാര്‍ ഭിന്നശേഷികുട്ടികള്‍ക്കും, മാതാപിതാക്കള്‍ക്കുംആവശ്യമായഇപ്പോള്‍ലഭിച്ചുകൊണ്ടിരിക്കുന്ന ആനുകൂല്യങ്ങളോടൊപ്പംവളരെവിശദമായി പറഞ്ഞുകൊടുത്തു. സംശയനിവാരണത്തിനും അവസരംഉണ്ടായിരുന്നു. അതിമനോഹരമായികവിതയിലൂടെഎല്ലാവര്‍ക്കുംആശംസഅര്‍പ്പിച്ച്സംസാരിച്ചത് അറക്കുളം ബി.ആര്‍.സി യുടെ ബി.പി.സി ശ്രീ മുരുകന്‍ വിഅയത്തിലാണ്. തുടര്‍ന്ന്ഇടുക്കി തടിയംമ്പാട് നിന്ന് ചക്ക ഉപയോഗിച്ചുള്ള പ്രോഡക്ട് പരിചയപ്പെടുത്താന്‍ ബെന്നിചേട്ടന്‍ എത്തി. ചക്കകൊണ്ട്ചപ്പാത്തി, പ്ലാവിലത്തോരന്‍, ഉണ്ണിയപ്പം, പുട്ട്എന്നിവ പരിചയപ്പെടുത്തിത്തന്നു. ചക്ക കൊണ്ട് 300 ല്‍ പരം പ്രോഡക്ട്ഉണ്ടാക്കുന്ന വ്യക്തിയെ പരിചയപ്പെടാന്‍ കഴിഞ്ഞു. പിന്നീട്തുറവൂരില്‍ നിന്നും ശ്രീലക്ഷി എന്ന കുട്ടിതന്‍റെവൈകല്യങ്ങളെഅതിജീവിച്ച് നല്ലൊരു പേന നിര്‍മ്മിക്കുന്ന എല്ലാവര്‍ക്കും കാണാന്‍ കഴിഞ്ഞു. അവസാനമായി പരിചയപ്പെട്ട സംരംഭം അറക്കുളത്ത് നിന്നും പ്ലാസ്റ്റിക്കേതര തയ്യല്‍ യൂണിറ്റിനെ പരിചയപ്പെട്ടു. വളരെയധികംചിന്തിപ്പിച്ച വിവിധ തൊഴില്‍ ഇനങ്ങളെയുംവ്യക്തികളെയും പരിചയപ്പെടാന്‍ സാധിച്ചതില്‍ അറക്കുളം ബി.ആര്‍.സി യിലെഓരോരുത്തരുംഅഭിമാനിക്കുന്നു.
വളരെമികവുറ്റ ഈ പ്രോഗ്രാമിന് നന്ദി അര്‍പ്പിച്ച്സംസാരിച്ചത് തുറവൂര്‍ ബി.ആര്‍.സി യിലെ അമ്പിളി ടീച്ചറാണ്.
No comments:
Post a Comment