അറക്കുളം ബി.ആര്‍.സി യുടെകീഴില്‍വാഴത്തോപ്പ് പഞ്ചായത്തില്‍ആരംഭിക്കുന്ന സ്പെഷ്യല്‍കെയര്‍സെന്‍ററുകളുടെഉദ്ഘാടനം 16/09/2021 വ്യാഴാഴ്ച്ച എസ്.ജി.എച്ച്.എസ്.സ്കൂള്‍എച്ച്. എംസിബി. കെഎസ്സ്പെഷ്യല്‍കെയര്‍സെന്‍ററിന്‍റെഉദ്ദേശ്യവും പ്രാധാന്യവുംരക്ഷിതാക്കള്‍ക്ക്വിശദീകരിച്ചു. വാഴത്തോപ്പ് പഞ്ചായത്തിലെഹൈസ്കൂളുകളില്‍ നിന്നായി പത്തോളംരക്ഷിതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. വാഴത്തോപ്പ് പഞ്ചായത്തില്‍എസ്.ജി.എച്ച്.എസ്.എസ്വാഴത്തോപ്പിലും, ജി.വി.എച്ച്.എസ്.എസ്വാഴത്തോപ്പിലുമായി 2 സ്പെഷ്യല്‍കെയര്‍സെന്‍ററുകള്‍ എല്ലാ ബുധനാഴ്ച്ചകളിലും നടന്നുവരുന്നു. അതുപോലെതന്നെ അറക്കുളം ബി.ആര്‍.സി യുടെകീഴില്‍കുടയത്തൂര്‍ പഞ്ചായത്തില്‍ജി.എച്ച്.എസ്.എസ്കുടയത്തൂര്‍സ്കൂളില്‍സെപ്റ്റംബര്‍ 15 നാണ് പ്രവര്‍ത്തനം ആരംഭിച്ചത് സി.എം.എസ്എച്ച്.എസ്കൂവപ്പള്ളിസ്കൂളിലും, ജി.എച്ച്.എസ്കുടയത്തൂര്‍സ്കൂളിലുമുള്ളകുട്ടികളാണ് ഈ സെന്‍ററുകളില്‍വരേണ്ടിയിരുന്നത്.എന്നാല്‍കൂവപ്പള്ളി കണ്‍ടെയ്ന്‍മെന്‍റ് സോണ്‍ ആയതിനാല്‍അവിടെ നിന്നുംകുട്ടികള്‍ എത്തിയിരുന്നില്ല. കുടയത്തൂര്‍സ്കൂളിലെ 2 കുട്ടികള്‍ മാത്രമാണ്സെന്‍ററില്‍എത്തിയത്. പേരന്‍സ് നിര്‍ബന്ധമായുംകുട്ടികളെകൊണ്ടുവരുകയും, കൊണ്ടുപോവുകയുംചെയ്യണമെന്ന് നിര്‍ബന്ധമുള്ളതിനാല്‍ പേരന്‍സിന് അസൗകര്യം ആയതുകൊണ്ടാണ്മറ്റുകുട്ടികള്‍ കെയര്‍സെന്‍ററില്‍വരാത്തത് .എസ്.സി.വി.ജി.എല്‍.പി.എസ് അറക്കുളം, ജി.എച്ച്.എസ്മുട്ടംഎന്നീസെന്‍ററുകള്‍ ഇതുവരെ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല.
Subscribe to:
Post Comments (Atom)
ഇന്‍ക്ല്യൂസീവ് എജ്യുക്കേഷന്‍ - കലാ കായികം
കേരള സര്‍ക്കാര്‍,പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്രശിക്ഷ കേരളം ഇടുക്കിയുടെ ആഭിമുഖ്യത്തില്‍ അറക്കുളം ബി.ആര്‍.സി യില്‍ ഉള്‍ച്ചേര്‍ക്കല്‍ വിദ്യ...

-
. ഗണിതത്തില്‍ പിന്നോക്കം നില്ക്കുന്ന കുട്ടികള്‍ക്കായി നടപ്പിലാക്കിയ ഗണിതവിജയം(ഗണിതപരിപോഷണ...
-
അറക്കുളം ബി.ആര്‍.സിയുടെ പരിധിയില്‍ വരുന്ന ജി.വി.എച്ച്.എസ്.എസ് മണിയാറന്‍കുടി, ജ...
-
ഇന്ത്യന്‍ ഭരണഘടനയുടെ 70-ാം വാര്‍ഷികത്തോടനുബന്ധിച്ച് നൈതികം എന്ന പേരില്‍ ഡയറ്റിന്റെയും, എസ്.എസ്.കെ യുടെയും നേതൃത്വത്തില്‍ നടന്ന ഏകദിന ട്രെയ...
No comments:
Post a Comment