Tuesday, October 1, 2019

HELLO ENGLISH REUNION


ഹലോ ഇംഗ്ലീഷ് യു.പി ഏകദിന അധ്യാപക കൂട്ടായ്മ                                          
                                                           ജി.എച്ച്.എസ് കുടയത്തൂര്‍ 23/09/19
സമഗ്രശിക്ഷ അറക്കുളം ബ്.ആര്‍.സി യുടെ നേതൃത്വത്തില്‍ ഹലോ ഇംഗ്ലീഷ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും തുടര്‍പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും തുടര്‍പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനുമായി യു.പി.തല ഏകദിന അധ്യാപക കൂട്ടായ്മ 23/09/19 തിങ്കളാഴ്ച്ച രാവിലെ 10 മണി മുതല്‍ 04 മണി വരെ ജി.എച്ച്.എസ്.എസ് കുടയത്തൂര്‍ സ്ക്കൂളില്‍ വെച്ച് ചേരുകയുണ്ടായി. രാവിലെ 10 മണിയ്ക്ക് നടന്ന അധ്യാപക കൂട്ടായ്മയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട പഞ്ചായത്ത് മെമ്പര്‍ ശ്രീമതി ഷീബ ചന്ദ്രശേഖരപിള്ള നിര്‍വ്വഹിക്കുകയുണ്ടായി.    
    അറക്കുളം ബി.പി.ഒ മുരുകന്‍ വി അയത്തില്‍ ചടങ്ങില്‍ ആശംസ അര്‍പ്പിക്കുകയുണ്ടായി.എല്‍.ബി.എം.എം സ്ക്കൂള്‍ സീനിയര്‍ അധ്യാപിക ശ്രീമതി ലൂസമ്മ സെബാസ്റ്റ്യന്‍ നന്ദിയും രേഖപ്പെടുത്തുകയുണ്ടായി. ജി.എച്ച്.എസ് കുടയത്തൂരിലെ ഇംഗ്ലീഷ് അധ്യാപിക ശ്രീമതി അജിത വിന്‍സെന്‍റ്, ബി.ആര്‍.സി ട്രെയിനര്‍ ശ്രീമതി വിനീഷ്യാ എസ് എന്നിവര്‍ ക്ലാസ് നയിക്കുകയുണ്ടായി. അറക്കുളം ബി.ആര്‍.സി യിലെ സി.ആര്‍.സി.സി മാരായ നീതു, സെറിന്‍ പ്രകാശ്, ബിന്ദു, വിനീത് എന്നിവരും പരിപാടിയില്‍ പങ്കെടുത്തു. 4 മണിയോടെ പ്രോഗ്രാം അവസാനിക്കുകയുണ്ടായി.






















GLPS VAZHATHOPE(HELLO ENGLISH REUNION LP LEVEL)

അറക്കുളം ബി.ആര്‍.സി.യുടെകീഴലുള്ള എല്‍.പി.സ്ക്കൂളുകളിലെഅദ്യാപകരുടെഹലോഇംഗ്ലീഷ്കൂട്ടായ്മഒക്ടോബര്‍ 5-ാം തീയതിജി.എല്‍.പി.എസ്വാഴത്തോപ്പില്‍വെച്ച് നടക്കുകയുണ്ടായി. വിദ്യാഭ്യാസസ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതിആലീസ്ജോസ് ചടങ്ങില്‍ അധ്യക്ഷയായിരുന്നു. വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി റിന്‍സി സിബിചടങ്ങ്ഉദ്ഘാടനം ചെയ്തു. 23 അധ്യാപകര്‍ പ്രോഗ്രാമില്‍ പങ്കെടുത്തു. ജി.എല്‍.പി.എസ്വാഴത്തോപ്പ് അധ്യാപികഷോബിടീച്ചര്‍ട്രൈഔട്ട് ക്ലാസ്എടുക്കുകയുണ്ടായി. ഹലോഇംഗ്ലീഷ്ജേര്‍ണല്‍ , ഹാന്‍ഡ് ബുക്ക്, ടെക്സ്റ്റ് ബുക്ക്എന്നിവ incorporate ചെയ്ത്ലെസണ്‍ പ്ലാന്‍ തയ്യാറാക്കുന്നതെങ്ങനെയെന്ന്ഷോബിടീച്ചര്‍വിശദീകരിച്ചു. സ്ക്കൂള്‍തലത്തില്‍ മിനി ഫെസ്റ്റ്, ഇംഗ്ലീഷ്ഫെസ്റ്റ്എന്നിവ നടത്തേണ്ട രീതിവിനീഷ്യാടീച്ചര്‍വിശദീകരിച്ചു. റീഡിംഗ്കാര്‍ഡ് ക്ലാസില്‍ ഫലപ്രദമായരീതിയില്‍കുട്ടികള്‍ക്ക് നല്‍കുന്നതിനെ ക്കുറിച്ച് ചര്‍ച്ച നടന്നു. 3.30 ന് പ്രോഗ്രാംംശിറ windupചെയ്തു.







No comments:

Post a Comment

ഇന്‍ക്ല്യൂസീവ് എജ്യുക്കേഷന്‍ - കലാ കായികം

  കേരള സര്‍ക്കാര്‍,പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്രശിക്ഷ കേരളം ഇടുക്കിയുടെ ആഭിമുഖ്യത്തില്‍ അറക്കുളം ബി.ആര്‍.സി യില്‍ ഉള്‍ച്ചേര്‍ക്കല്‍ വിദ്യ...