 |
VENUE:BRC ARAKULAM DATE:17/10/2018 |
ഐ.ഇ.ഡി.സി കുട്ടികള്‍ക്കുള്ള ഔര്‍ത്തോ ഉപകരണങ്ങള്‍ 17/10/2018ന് ബി.ആര്‍.സിയില്‍ വച്ച് വിതരണം ചെയ്തു. ബി.പി.ഒ മുരുകന്‍ സാറിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വാര്‍ഡ് മെമ്പര്‍. ശ്രീമതി അമ്മിണി ജോസ് ഉപകരണ വിതരണം ഉത്ഘാടനം ചെയ്തു. സി.പി. ചെയര്‍ അഡക്ടര്‍, ഫിസിയോ മാറ്റ്, പീനട്ട് ബോള്‍, വീല്‍ ചെയര്‍, സി.പി ചെയര്‍, സര്‍ജിക്കല ഷൂ, സ്റ്റാന്‍ഡിംഗ് ബോക്സ്, ഫിസിയോ ബോള്‍, തെറാപ്പി ബോള്‍, തെറാപ്പി മാറ്റ്, റൊളാറ്റര്‍, എം.എസ്.ഐ.ഇ.ഡി കിറ്റ് തുടങ്ങിയ ഓര്‍ത്തോ ഉപകരണങ്ങള്‍ കുട്ടികളുടെ ആവശ്യാനുസരണം 13 കുട്ടികള്‍ക്കായാണ് വിതരണം ചെയ്തത്.
 |
VENUE:BRC ARAKULAM DATE:17/10/2018 |
 |
VENUE:BRC ARAKULAM DATE:17/10/2018 |
 |
VENUE:BRC ARAKULAM DATE:17/10/2018 |
 |
VENUE:BRC ARAKULAM DATE:17/10/2018 |
 |
VENUE:BRC ARAKULAM DATE:17/10/2018 |
 |
VENUE:BRC ARAKULAM DATE:17/10/2018 |
 |
VENUE:BRC ARAKULAM DATE:17/10/2018 |
 |
VENUE:BRC ARAKULAM DATE:17/10/2018 |
 |
VENUE:BRC ARAKULAM DATE:17/10/2018 |
 |
VENUE:BRC ARAKULAM DATE:17/10/2018 |
 |
VENUE:BRC ARAKULAM DATE:17/10/2018 |
 |
VENUE:BRC ARAKULAM DATE:17/10/2018 |
 |
VENUE:BRC ARAKULAM DATE:17/10/2018 |
No comments:
Post a Comment