Tuesday, October 16, 2018

MEDICAL CAMP 2018-19



സമഗ്രശിക്ഷാ അഭിയാന്‍ ബി.ആര്‍.സി അറക്കുളത്തിന്‍റെ നേതൃത്വത്തില്‍ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായുള്ള മെഡിക്കല്‍ക്യാമ്പ് 2018 ജൂലൈ 6,7  എന്നീ തിയതികളില്‍ (OH,MR,VI,HI) ഐ.എച്ച്.ഇ.പി. ജി.യു.പി.എസ് മൂലമറ്റം സ്ക്കൂളില്‍ വെച്ച് നടന്നു. അസ്ഥി, ശ്രവണ, കാഴ്ച്ച, മാനസിക വെല്ലുവിളികള്‍ നേരിടുന്ന പ്രീപ്രൈമറി മുതല്‍ 12-ാം ക്ലാസ്സ് വരെയുള്ള കുട്ടികള്‍ക്ക് വേണ്ടിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.സ്ക്കൂള്‍ പി.ടി.എ പ്രസിഡന്‍റ് ശ്രീ അനില്‍ കുമാറിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അറക്കുളം ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ശ്രീ. ടോമി വാളികുളംക്യാമ്പ് ഉദ്ഘാടനം ചെയ്തു.

അസ്ഥി , കാഴ്ച്ച, ശ്രവണ വിഭാഗം: 05/07/2018
    താലൂക്ക് ഹോസ്പിറ്റല്‍ തൊടുപുഴയിലെ അസ്ഥിവിഭാഗം മേധാവി ഡോ.രമേഷ് ബാബുവിന്‍റെ നേതൃത്വത്തില്‍ ചലനസംബന്ധമായ ന്യൂനതകളുള്ള കുട്ടികളെ പരിശോധിക്കുകയും, കെല്‍ട്രോണ്‍ അമ്പൂരിലെ ശ്രീ. മുത്തപ്പന്‍ അളവുകളെടുക്കാന്‍ ഡോക്ടറെ സഹായിച്ചു. 18 കുട്ടികള്‍ പങ്കെടുക്കുകയും 13 കുട്ടികള്‍ക്ക് ഉപകരണങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.


നേത്ര വിഭാഗത്തിന് ജില്ലാ ഹോസ്പിറ്റല്‍ തൊടുപുഴയിലെ ഒപ്താമോളജിസ്റ്റ് ഡോ. മഞ്ജുള ക്യാമ്പിന് നേതൃത്വം നല്‍കി. അസ്റ്റന്‍റ്മാരായ  രജനി കെ. സി (പി.എച്ച്.സി. മുട്ടം),അമ്പിളി പി കുമാര്‍( പി.എച്ച്.സി പുറപ്പുഴ), ആശാദേവി എം,( ജില്ലാ ഹോസ്പിറ്റല്‍ തൊടുപുഴ), മിനിമോള്‍ സി ഉലഹന്നാന്‍( പി.എച്ച്.സി അറക്കുളം) എന്നിവര്‍ കാഴ്ച്ച ടെസ്റ്റ് നടത്തി. 99 കുട്ടികള്‍ക്ക് കണ്ണട നിര്‍ദ്ദേശിച്ചു.



ശ്രവണ വിഭാഗത്തില്‍ താലൂക്ക് ഹോസ്പിറ്റല്‍ തൊടുപുഴയിലെ ഡോ. റോജസ് എം മാത്യുവാണ് നേതൃത്വം നല്‍കിയത്. ഓഡിയോളജിസ്റ്റ് ശ്രീ. സിംജോയാണ് കുട്ടികളുടെ ഓഡിയോഗ്രാം എടുത്തത്.21 കുട്ടികള്‍ പങ്കെടുത്തതില്‍ 4 കുട്ടികള്‍ക്ക് ഹിയറിംങ് എയിഡ് നിര്‍ദ്ദേശിച്ചു. മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുത്ത മുഴുവന്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ലഘുഭക്ഷണവും ഉച്ചഭക്ഷണവും നല്‍കി. നാലുമണിയോടെ ക്യാമ്പ് അവസാനിച്ചു




ശ്രവണ വിഭാഗത്തില്‍ താലൂക്ക് ഹോസ്പിറ്റല്‍ തൊടുപുഴയിലെ ഡോ. റോജസ് എം മാത്യുവാണ് നേതൃത്വം നല്‍കിയത്. ഓഡിയോളജിസ്റ്റ് ശ്രീ. സിംജോയാണ് കുട്ടികളുടെ ഓഡിയോഗ്രാം എടുത്തത്.21 കുട്ടികള്‍ പങ്കെടുത്തതില്‍ 4 കുട്ടികള്‍ക്ക് ഹിയറിംങ് എയിഡ് നിര്‍ദ്ദേശിച്ചു. മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുത്ത മുഴുവന്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ലഘുഭക്ഷണവും ഉച്ചഭക്ഷണവും നല്‍കി. നാലുമണിയോടെ ക്യാമ്പ് അവസാനിച്ചു



Category
Identified
Entrolled in schools
Attended Medical Camp
Aids & Appliances
Grant

B
G
T
B
G
T
B
G
T
B
G
T
B
G
T
B N D
33
24
57
33
24
57
10
2
12
10
2
12
3
1
4
LV
108
85
193
108
85
193
69
54
123
52
35
87
6
0
6
HI
13
5
18
13
5
18
8
5
13
2
2
4
1
2
3
SI
21
12
33
18
9
27
5
3
8
0
0
0
0
0
0
Locomotor
11
6
17
9
4
13
5
5
10
3
3
6
3
3
6
CP
8
5
13
8
3
11
6
2
8
5
2
7
4
2
6
MR
96
59
155
93
54
147
21
18
39
0
0
0
19
17
36
LD
59
38
97
59
38
97
27
13
40
0
0
0
0
0
0
Autism
8
1
9
5
0
5
0
0
0
0
0
0
0
0
0
MD
4
4
8
4
1
5
0
0
0
0
0
0
0
0
0
Total
361
239
600
350
223
573
151
102
253
72
44
116
36
25
61


No comments:

Post a Comment

ഇന്‍ക്ല്യൂസീവ് എജ്യുക്കേഷന്‍ - കലാ കായികം

  കേരള സര്‍ക്കാര്‍,പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്രശിക്ഷ കേരളം ഇടുക്കിയുടെ ആഭിമുഖ്യത്തില്‍ അറക്കുളം ബി.ആര്‍.സി യില്‍ ഉള്‍ച്ചേര്‍ക്കല്‍ വിദ്യ...