Tuesday, October 23, 2018
Monday, October 22, 2018
ORTHO EQUIPMENT DISTRIBUTION 2018-19
![]() |
VENUE:BRC ARAKULAM DATE:17/10/2018 |
![]() |
VENUE:BRC ARAKULAM DATE:17/10/2018 |
![]() |
VENUE:BRC ARAKULAM DATE:17/10/2018 |
![]() |
VENUE:BRC ARAKULAM DATE:17/10/2018 |
![]() |
VENUE:BRC ARAKULAM DATE:17/10/2018 |
![]() |
VENUE:BRC ARAKULAM DATE:17/10/2018 |
![]() |
VENUE:BRC ARAKULAM DATE:17/10/2018 |
![]() |
VENUE:BRC ARAKULAM DATE:17/10/2018 |
![]() |
VENUE:BRC ARAKULAM DATE:17/10/2018 |
![]() |
VENUE:BRC ARAKULAM DATE:17/10/2018 |
![]() |
VENUE:BRC ARAKULAM DATE:17/10/2018 |
![]() |
VENUE:BRC ARAKULAM DATE:17/10/2018 |
![]() |
VENUE:BRC ARAKULAM DATE:17/10/2018 |
![]() |
VENUE:BRC ARAKULAM DATE:17/10/2018 |
Tuesday, October 16, 2018
MEDICAL CAMP 2018-19
അസ്ഥി , കാഴ്ച്ച, ശ്രവണ വിഭാഗം: 05/07/2018
താലൂക്ക് ഹോസ്പിറ്റല്‍ തൊടുപുഴയിലെ അസ്ഥിവിഭാഗം മേധാവി ഡോ.രമേഷ് ബാബുവിന്‍റെ നേതൃത്വത്തില്‍ ചലനസംബന്ധമായ ന്യൂനതകളുള്ള കുട്ടികളെ പരിശോധിക്കുകയും, കെല്‍ട്രോണ്‍ അമ്പൂരിലെ ശ്രീ. മുത്തപ്പന്‍ അളവുകളെടുക്കാന്‍ ഡോക്ടറെ സഹായിച്ചു. 18 കുട്ടികള്‍ പങ്കെടുക്കുകയും 13 കുട്ടികള്‍ക്ക് ഉപകരണങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.
നേത്ര വിഭാഗത്തിന് ജില്ലാ ഹോസ്പിറ്റല്‍ തൊടുപുഴയിലെ ഒപ്താമോളജിസ്റ്റ് ഡോ. മഞ്ജുള ക്യാമ്പിന് നേതൃത്വം നല്‍കി. അസ്റ്റന്‍റ്മാരായ രജനി കെ. സി (പി.എച്ച്.സി. മുട്ടം),അമ്പിളി പി കുമാര്‍( പി.എച്ച്.സി പുറപ്പുഴ), ആശാദേവി എം,( ജില്ലാ ഹോസ്പിറ്റല്‍ തൊടുപുഴ), മിനിമോള്‍ സി ഉലഹന്നാന്‍( പി.എച്ച്.സി അറക്കുളം) എന്നിവര്‍ കാഴ്ച്ച ടെസ്റ്റ് നടത്തി. 99 കുട്ടികള്‍ക്ക് കണ്ണട നിര്‍ദ്ദേശിച്ചു.
ശ്രവണ വിഭാഗത്തില്‍ താലൂക്ക് ഹോസ്പിറ്റല്‍ തൊടുപുഴയിലെ ഡോ. റോജസ് എം മാത്യുവാണ് നേതൃത്വം നല്‍കിയത്. ഓഡിയോളജിസ്റ്റ് ശ്രീ. സിംജോയാണ് കുട്ടികളുടെ ഓഡിയോഗ്രാം എടുത്തത്.21 കുട്ടികള്‍ പങ്കെടുത്തതില്‍ 4 കുട്ടികള്‍ക്ക് ഹിയറിംങ് എയിഡ് നിര്‍ദ്ദേശിച്ചു. മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുത്ത മുഴുവന്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ലഘുഭക്ഷണവും ഉച്ചഭക്ഷണവും നല്‍കി. നാലുമണിയോടെ ക്യാമ്പ് അവസാനിച്ചു
ശ്രവണ വിഭാഗത്തില്‍ താലൂക്ക് ഹോസ്പിറ്റല്‍ തൊടുപുഴയിലെ ഡോ. റോജസ് എം മാത്യുവാണ് നേതൃത്വം നല്‍കിയത്. ഓഡിയോളജിസ്റ്റ് ശ്രീ. സിംജോയാണ് കുട്ടികളുടെ ഓഡിയോഗ്രാം എടുത്തത്.21 കുട്ടികള്‍ പങ്കെടുത്തതില്‍ 4 കുട്ടികള്‍ക്ക് ഹിയറിംങ് എയിഡ് നിര്‍ദ്ദേശിച്ചു. മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുത്ത മുഴുവന്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ലഘുഭക്ഷണവും ഉച്ചഭക്ഷണവും നല്‍കി. നാലുമണിയോടെ ക്യാമ്പ് അവസാനിച്ചു
Category
|
Identified
|
Entrolled in schools
|
Attended Medical Camp
|
Aids & Appliances
|
Grant
|
||||||||||
B
|
G
|
T
|
B
|
G
|
T
|
B
|
G
|
T
|
B
|
G
|
T
|
B
|
G
|
T
|
|
B N D
|
33
|
24
|
57
|
33
|
24
|
57
|
10
|
2
|
12
|
10
|
2
|
12
|
3
|
1
|
4
|
LV
|
108
|
85
|
193
|
108
|
85
|
193
|
69
|
54
|
123
|
52
|
35
|
87
|
6
|
0
|
6
|
HI
|
13
|
5
|
18
|
13
|
5
|
18
|
8
|
5
|
13
|
2
|
2
|
4
|
1
|
2
|
3
|
SI
|
21
|
12
|
33
|
18
|
9
|
27
|
5
|
3
|
8
|
0
|
0
|
0
|
0
|
0
|
0
|
Locomotor
|
11
|
6
|
17
|
9
|
4
|
13
|
5
|
5
|
10
|
3
|
3
|
6
|
3
|
3
|
6
|
CP
|
8
|
5
|
13
|
8
|
3
|
11
|
6
|
2
|
8
|
5
|
2
|
7
|
4
|
2
|
6
|
MR
|
96
|
59
|
155
|
93
|
54
|
147
|
21
|
18
|
39
|
0
|
0
|
0
|
19
|
17
|
36
|
LD
|
59
|
38
|
97
|
59
|
38
|
97
|
27
|
13
|
40
|
0
|
0
|
0
|
0
|
0
|
0
|
Autism
|
8
|
1
|
9
|
5
|
0
|
5
|
0
|
0
|
0
|
0
|
0
|
0
|
0
|
0
|
0
|
MD
|
4
|
4
|
8
|
4
|
1
|
5
|
0
|
0
|
0
|
0
|
0
|
0
|
0
|
0
|
0
|
Total
|
361
|
239
|
600
|
350
|
223
|
573
|
151
|
102
|
253
|
72
|
44
|
116
|
36
|
25
|
61
|

Subscribe to:
Posts (Atom)
ഇന്‍ക്ല്യൂസീവ് എജ്യുക്കേഷന്‍ - കലാ കായികം
കേരള സര്‍ക്കാര്‍,പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്രശിക്ഷ കേരളം ഇടുക്കിയുടെ ആഭിമുഖ്യത്തില്‍ അറക്കുളം ബി.ആര്‍.സി യില്‍ ഉള്‍ച്ചേര്‍ക്കല്‍ വിദ്യ...

-
. ഗണിതത്തില്‍ പിന്നോക്കം നില്ക്കുന്ന കുട്ടികള്‍ക്കായി നടപ്പിലാക്കിയ ഗണിതവിജയം(ഗണിതപരിപോഷണ...
-
അറക്കുളം ബി.ആര്‍.സിയുടെ പരിധിയില്‍ വരുന്ന ജി.വി.എച്ച്.എസ്.എസ് മണിയാറന്‍കുടി, ജ...
-
ഇന്ത്യന്‍ ഭരണഘടനയുടെ 70-ാം വാര്‍ഷികത്തോടനുബന്ധിച്ച് നൈതികം എന്ന പേരില്‍ ഡയറ്റിന്റെയും, എസ്.എസ്.കെ യുടെയും നേതൃത്വത്തില്‍ നടന്ന ഏകദിന ട്രെയ...