പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളെ ക്ലാസ് മുറികളില്‍ നിന്ന് അവരുടെ പരമിതമായ അന്തരീക്ഷത്തില്‍ നിന്ന് വ്യത്യസ്തവും, പുതുമയുള്ളതുമായ സാഹചര്യം ഒരുക്കുകയാണ് പഠനയാത്രകള്‍കൊണ്ട് ലക്ഷ്യമിടുന്നത്. നവകേരളം ഭിന്നശേഷി സൗഹൃദം എന്ന ആശയം പ്രചരിപ്പിക്കുന്നതിന്‍റെ ഭാഗമായി സമഗ്രശിക്ഷ അറക്കുളം ബി.ആര്‍.സി യുടെ നേതൃത്വത്തില്‍ നടത്തിയ ദ്വിദിന സഹവാസക്യാമ്പിനോടനുബന്ധിച്ച് ക്യാമ്പില്‍ പങ്കെടുത്ത കുട്ടികള്‍ക്കായി 04/01/2020 ല്‍ വാഴവര മോര്‍പ്പാളയില്‍ ണീിറലൃ ജമൃസ & അ്യൗൃ്ലറമ എമൃാ മിലേക്ക് പഠനയാത്ര നടത്തി.
ബി.പി.ഒ യുടെ നേതൃത്വത്തില്‍ 44 കുട്ടികളും 12 രക്ഷിതാക്കളും, 15 അധ്യാപകരും അടങ്ങുന്ന സംഘം രാവിലെ 7.30 ന് മുട്ടത്ത് നിന്നും യാത്ര ആരംഭിച്ചു. കുളമാവ് എത്തിയപ്പോള്‍ ഡാം കണ്ടതിന് ശേഷമാണ് യാത്ര ആരംഭിച്ചത്. ഇടുക്കി ഡാമിന്‍റെ അടുത്തെത്തിയപ്പോള്‍ ഡാമും പരിസരപ്രദേശവും കുട്ടികളെ കാണിച്ചു കൊടുക്കുവാനും, പ്രഭാതഭക്ഷണം അവിടെയിരുത്തികൊടുക്കുവാനും സാധിച്ചു. 10 മണിക്ക് മോര്‍പ്പാളയില്‍ എത്തി. ണീിറലൃ ജമൃസ ലെ ജലറമഹ ആീമശേിഴ, എശവെശിഴ, ര്യരഹശിഴ, ഏീ സമൃേ ൃശറലെ, ൃലേസസശിഴ, ംമലേൃ ളമഹഹെ എന്നിവ കുട്ടികളും രക്ഷിതാക്കളും ആസ്വദിച്ചു. കൂടാതെ ആയുര്‍വേദ ഫാം ലെ വിവിധ തരം ആയുര്‍വേദിക് ഗാര്‍ഡന്‍, ഫ്രൂട്ട്സ് ഗാര്‍ഡന്‍, സ്പൈസസ് ഗാര്‍ഡന്‍, മിശാമഹെ & യശൃറെ എന്നിവയും കുട്ടികള്‍ക്ക് കൗതുകകരമായ കാഴ്ച്ചയായി.
ഉച്ചയൂണിന് ശേഷം, വിവിധ തരം ആയുര്‍വേദ, ഔഷധസസ്യങ്ങള്‍ സന്ദര്‍ശിച്ചു. മുള്ളാത്ത, ലക്ഷ്മിതരു, പഴുതാരകൊല്ലി, വയമ്പ്, ചന്ദനം, വിക്സ്ചെടി, ഗണപതി നാരകം തുടങ്ങി 50 ഓളം ഔഷധസസ്യങ്ങള്‍ കാണാന്‍ സാധിച്ചു. ബോട്ടിംഗും കുട്ടികള്‍ ആസ്വദിച്ചു. 3.30 ന് മോര്‍പ്പാളയില്‍ ഫാം ഹൗസിന്‍റെ ഭംഗി ആസ്വദിച്ച് തിരിച്ചു. ഭംഗി ആസ്വദിച്ചു എന്നതിനേക്കാള്‍ ഉപരി ഈ യാത്ര സഹയാത്രികരായ കുട്ടികളുമായി ആഹ്ലാദം പങ്കിട്ട് ആഘോഷിക്കുന്ന കൊച്ചു ഹൃദയങ്ങളുടെ ഹര്‍ഷാരവങ്ങളാണ് ഞങ്ങളെ ഏറെ സ്പര്‍ശിച്ചത്. തങ്ങളുടെ പരമിതമായ സാഹചര്യത്തില്‍ നിന്ന് അനന്തമായ ലോക കാഴ്ച്ചകളിലേക്കുള്ള ഒരു ഊളിയിടല്‍ കുറച്ച് നേരത്തേക്കെങ്കിലും അവിസ്മരണീയമാക്കി.

No comments:
Post a Comment